Kerala

നോർക്ക റൂട്ട്സും സെന്റർ ഫോർ മാനേജ്മെന്റും (CMD) സംയുക്തമായി, തിരികെയെത്തിയ പ്രവാസികൾക്കായി ജനുവരി ആറു മുതൽ 18 വരെ സംരംഭതക്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മുതൽ...

കോട്ടയം: ഭക്ഷ്യ വിഷബാധയേറ്റ് നഴ്‌സ് മരിച്ച സംഭവത്തില്‍ കോട്ടയം നഗരസഭാ ഹെല്‍ത്ത് സൂപ്പര്‍വൈസറെ സസ്‌പെന്റ് ചെയ്തു. മുമ്പും ഭക്ഷ്യ വിഷബാധയുണ്ടായ സംക്രാന്തിയിലെ മലപ്പുറം കുഴിമന്തി എന്ന ഹോട്ടലിന്...

പാ​ല​ക്കാ​ട്: ക​ഞ്ചി​ക്കോ​ട് ട്രെ​യി​നി​ൽ തീ​പി​ടി​ത്തം. എ​റ​ണാ​കു​ള​ത്തു​നി​ന്നും ബി​ലാ​സ്പൂ​രി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബി​ലാ​സ്പു​ർ സൂ​പ്പ​ർ ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലാ​ണ് തീ​പി​ടി​ച്ച​ത്. എ​സി എ2 ​കം​പാ​ർ​ട്ട്മെ​ന്‍റി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. ഇ​ന്ന് ഉ​ച്ച​യ്ക്ക്...

ചെന്നൈ: തിരുച്ചിറപ്പള്ളി-ചെന്നൈ ദേശീയ പാതയില്‍ അഞ്ചു വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചു കാര്‍യാത്രക്കാര്‍ മരിച്ചു. കേരളത്തില്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന അഞ്ചംഗകുടുംബമാണ് മരിച്ചത്. കടലൂര്‍ ജില്ലയിലെ അയ്യനാര്‍പാളയത്ത്...

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ കൈക്കുഞ്ഞുമായി യാത്രചെയ്ത ദമ്പതിമാരെ തടഞ്ഞുനിര്‍ത്തി സദാചാര ഗുണ്ടായിസം. വാളകം പൂച്ചക്കുഴി വടക്കേക്കര വീട്ടില്‍ ഡെനിറ്റിനും ഭാര്യ റീനി തോമസിനുമാണ് സദാചാര ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടിവന്നത്....

പെണ്‍കുട്ടികളുടെ നാടോടി നൃത്ത വീഡിയോകള്‍ കൗതുകത്തോടെ കണ്ടു പഠിച്ചു ചുവടുവെയ്ക്കുന്ന ഒരു കുട്ടി - ശിവരഞ്ജിത് എന്ന പ്രൈമറി ക്ളാസുകാരന്‍. നൃത്ത അധ്യാപികയായ ഇന്ദിര ടീച്ചര്‍ അവനെ...

തിരുവനന്തപുരം: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നാലാം ശനിയാഴ്ച അവധി പരിഗണനയില്‍. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നത്‌. വിഷയം ചീഫ് സെക്രട്ടറി സര്‍വീസ്...

11-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു. പിന്നീട് വളര്‍ത്തിയതും പഠിപ്പിച്ചതും സ്വപ്‌നങ്ങള്‍ക്ക് കൂട്ടായതും അമ്മ. ചെറുപ്പം മുതലേ ആഗ്രഹം ഇന്ത്യന്‍ കരസേനയില്‍ അംഗമാകണമെന്നായിരുന്നു. ഉദയ്പുരില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും എന്‍.ജെ.ആര്‍....

സിനിമ തീയറ്ററുകളില്‍ പുറത്ത് നിന്നും സിനിമ പ്രേക്ഷകര്‍ക്ക് ഭക്ഷണം കൊണ്ടുവരാമോ എന്ന കേസില്‍ പ്രധാന നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. സിനിമ തീയറ്റുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണം അനുവദിക്കണം എന്ന ഹര്‍ജികള്‍...

കൊ​ച്ചി: നാ​ടി​നെ ന​ടു​ക്കി​യ പ​ത്ത​നം​തി​ട്ട ഇ​ല​ന്തൂ​ര്‍ ഇ​ര​ട്ട​ക്കൊ​ല​പാ​ത​കക്കേ​സി​ലെ മൂ​ന്നാം പ്ര​തി ലൈ​ല​യു​ടെ ജാ​മ്യ​ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി ബു​ധ​നാ​ഴ്ച വി​ധി പ​റ​യും. നേ​ര​ത്തെ എ​റ​ണാ​കു​ളം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ്യ​ല്‍ മ​ജി​സ്‌​ട്രേ​റ്റ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!