Kerala

ആലപ്പുഴ : കായംകുളത്ത് ഭാര്യയെ കുത്തിക്കൊന്നശേഷം ഭര്‍ത്താവ് ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കി. കായംകുളം ചേരാവള്ളി ചക്കാലയില്‍ ലൗലി എന്ന രശ്മിയെയാണ് ഭര്‍ത്താവ് കുത്തിക്കൊന്നത്. കത്തികൊണ്ട് നെഞ്ചില്‍...

കോഴിക്കോട് : കൊയിലാണ്ടി ചേമഞ്ചേരിയില്‍ അമ്മയേയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി പഞ്ചായത്തിലെ തൂവക്കോട് മാവിളിയിൽ ധന്യ(35), മകള്‍ തീർത്ഥ(ഒന്നര) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്....

കോഴിക്കോട്: കൊട്ടാരക്കര താലൂക്ക് ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചതിന് പിന്നാലെ ദുരന്തനിവാരണ വിദഗ്ധന്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. മാസത്തില്‍...

കരൾ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ഹരീഷ് പേങ്ങന് വേണ്ടി ചികിത്സാ സഹായം അഭ്യർഥിച്ച് സുഹൃത്തുക്കൾ. ചെറിയ വയറുവേദനയെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചതാണെന്നും തുടർന്ന് നടത്തിയ...

തൃശ്ശൂർ: ആധാർ കാർഡിലെ തിരുത്തലുകൾ കർശനമാക്കി യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ്‌ ഇന്ത്യ. മേൽവിലാസം തിരുത്താൻ മാത്രമാണ് ഇനി മുതൽ ഗസറ്റഡ് ഓഫീസറുടെ സാക്ഷ്യപത്രം സ്വീകരിക്കുക. മറ്റെല്ലാ തിരുത്തലുകൾക്കും...

കസ്റ്റഡിയിലെടുത്ത പ്രതിയുടെ കുത്തേറ്റ് ഡോക്ടർ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഐ.എം.എ. കൊട്ടാക്കര താലൂക്ക് ആസ്പത്രിയിലെ ഹൗസ് സര്‍ജന്‍ വന്ദന ദാസാണ് (22) തിരുവന്തപുരത്തെ...

പെരുമ്പാവൂർ: കംപ്രസർ പമ്പ് ഉപയോഗിച്ച് മലദ്വാരത്തിൽ കാറ്റടിച്ചതിനെ തുടർന്ന് യുവാവ് മരിച്ചു. പെരുമ്പാവൂരിൽ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയാണ് കൊല്ലപ്പെട്ടത്. പെരുമ്പാവൂർ മലമുറി മരിയൻ പ്ലെെവുഡ് കമ്പനിയിലെ ജീവനക്കാരനായ...

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ റേ​സിം​ഗി​നെ​ത്തി​യ യു​വാ​ക്ക​ള്‍ ഓ​ടി​ച്ച ബൈ​ക്ക് മെ​ട്രോ തൂ​ണി​ലി​ടി​ച്ച് ര​ണ്ടു​പേ​ര്‍​ക്ക് ദാ​രു​ണാ​ന്ത്യം. ഇ​ടു​ക്കി മു​രി​ക്കാ​ശേ​രി മൂ​ങ്ങാ​പ്പാ​റ തു​രു​ത്തി​ല്‍ വീ​ട്ടി​ല്‍ അ​ന​ന്തു സാ​ബു (21), പാ​ല​ക്കാ​ട് കൈ​ര​ടി...

പുനഃസംഘടന പൂര്‍ത്തിയാക്കാനായില്ലെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നില്‍ക്കില്ലെന്ന് കെ .സുധാകരന്‍. പ്രതീക്ഷക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ആകുന്നില്ലെന്നും കുറച്ച് നേതാക്കള്‍ പുനഃസംഘടനയോട് സഹകരിക്കുന്നില്ലെന്നും കെ .സുധാകരന്‍ ലീഡേഴ്‌സ്...

ചെന്നൈ: നഗ്നനത കാണാം എന്ന പേരില്‍ വ്യാജ കണ്ണടകള്‍ വിറ്റ് തട്ടിപ്പ് നടത്തിയ വ്യവസായി ഉള്‍പ്പെടെയുള്ള നാല്‍വര്‍ സംഘം പിടിയില്‍ 39-കാരനായ മുന്‍ വ്യവസായിയുടെ നേതൃത്വത്തിലുള്ള സംഘം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!