Kannur

കണ്ണൂര്‍: തലശ്ശേരിയിലെ ബിജെപി നേതാവിന്റെ ആത്മഹത്യാ കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ അറസ്റ്റില്‍. മറ്റൂര്‍ മാണിക്യമംഗലം സ്വദേശി വൈശാഖ് എസ് ദര്‍ശനാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന്...

കണ്ണൂർ: ആഭ്യന്തര മന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിടാൻ ഉപയോഗിച്ചതെന്ന് കരുതുന്ന അർജുൻ ആയങ്കിയുടെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തു. ആയങ്കിയെ പിടികൂടിയ കണ്ണൂരിലെ അഭിഭാഷകയുടെ അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് ഐഫോൺ...

ക​ണ്ണൂ​ർ: സ്ഥ​ലം​മാ​റ്റ ഉ​ത്ത​ര​വ് ല​ഭി​ച്ച​തി​നു പി​ന്നാ​ലെ വ​നി​താ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡി​എം​ഒ​യ്ക്കെ​തി​രേ പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ. ചൊ​ക്ലി എ​ഫ്എ​ച്ച്സി​യി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ...

ക​ണ്ണൂ​ർ: കു​ഞ്ഞി​നെ വി​ൽ​പ്പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ക​ണ്ണൂ​ർ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലും പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. പാ​ലാ, കോ​ട്ട​യം ജ​യി​ലു​ക​ളി​ൽ എ​ത്തി​യാ​ണ് ച​ക്ക​ര​ക്ക​ൽ പോ​ലീ​സ്...

ക​ണ്ണൂ​ർ: പെ​രി​ങ്ങ​ത്തൂ​രി​ൽ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​യെ കാ​ണാ​താ​യ​താ​യി പ​രാ​തി. ശി​വ​സൂ​ര്യ (17) എ​ന്ന വി​ദ്യാ​ർ​ഥി​യാ​ണ് നാ​ടു​വി​ട്ട​ത്. 'ഞാ​ൻ കാ​ശി​ക്ക് പോ​കു​ന്നു. ഇ​നി​യു​ള്ള ജീ​വി​തം അ​വി​ടെ ജീ​വി​ച്ച് ദൈ​വ​ത്തോ​ട​ലി​യും'...

കണ്ണൂർ: ജില്ലയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും പത്ത് കോടിയുടെ കൃഷിനാശം. ആഗസ്റ്റ് ഒന്നു മുതൽ ഏഴു വരെയുള്ള കൃഷിവകുപ്പിന്റെ കണക്കു പ്രകാരം 1810 ഏക്കറോളം...

തിരുവനന്തപുരം: കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പ്രതികരിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് സര്‍ക്കാര്‍...

കണ്ണൂര്‍: 2025 നവംബർ 27 മുതൽ 2026 ആഗസ്റ്റ്‌ 5 വരെയുള്ള കാലയളവിൽ ജില്ലയിൽ എക്സൈസ് പിടികൂടിയത് 7000 ലിറ്റർ സ്പിരിറ്റും 209 ലിറ്റർ വ്യാജ ചാരായവും...

ക​ണ്ണൂ​ർ: ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചൊ​ക്ലി പ​ഞ്ചാ​യ​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ ദീ​പ ലേ​ഖ​യാ​ണ് മ​രി​ച്ച​ത്. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​നി​ടെ കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ട്രാ​ൻ​സ്ഫ​ർ ഓ​ർ​ഡ​ർ വ​ന്ന​തി​നു...

കണ്ണൂർ: അർജുൻ ആയങ്കിയുടെ അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് പരിശോധന നടത്തി. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന കേസിന്റെ അന്വേഷണത്തിന്റെ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!