കണ്ണൂർ: പരിസ്ഥിതിലോല വിജ്ഞാപനത്തിൽ മലയോര ജനതയുടെ ആശങ്കയകറ്റാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിലപാടിൽ പ്രതിഷേധിച്ച് 27ന് ആറളം, കൊട്ടിയൂർ, ചെറുവാഞ്ചേരി വില്ലേജുകളിൽ ഹർത്താൽ. മൂന്നു വില്ലേജുകളിലും രൂപീകരിച്ച ജനകീയ...
Kannur
തലശ്ശേരി: ‘‘അമ്മയെ അന്വേഷിച്ച് അനിയത്തി കരഞ്ഞു. തീവണ്ടിയിൽ കയറ്റി ബാത്ത്റൂമിന്റെ സൈഡിൽ എന്നെയും അനിയത്തിയെയും ബെഡ്ഷീറ്റ് വിരിച്ച് കിടത്തി അയാൾ പോയി. അനിയത്തി വിശന്നു കരഞ്ഞപ്പോൾ ഒരു...
തളിപ്പറമ്പ്: സി.പി.എം. പ്രവർത്തകനും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന പയ്യന്നൂർ രാമന്തളി കുന്നരു കാരന്താട്ടെ സി.വി.ധനരാജിനെ (41) വീടിനുമുന്നിൽ വെട്ടിക്കൊന്ന കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ബുധനാഴ്ച ശിക്ഷ...
പരിയാരം :കണ്ണൂർ മെഡിക്കൽ കോളജിൽ കട്ടിൽ തകർന്ന് വയോധികന് പരുക്ക്. മെഡിസിൻ വാർഡ് 804ൽ ചൊവ്വാഴ്ച വൈകിട്ട് 4.18നാണ് സംഭവം നടന്നത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സയിലായിരുന്ന പഴയങ്ങാടി...
കണ്ണൂർ: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി.ധനരാജിനെ വെട്ടിക്കൊന്ന കേസിൽ അന്വേഷണ സംഘത്തിന് വീഴ്ചകളുണ്ടായെന്ന് സമ്മതിച്ച് പ്രോസിക്യൂട്ടർ സി.കെ.ശ്രീധരൻ. കേസിൽ ഒന്ന് മുതൽ...
തളിപ്പറമ്പ്: പയ്യന്നൂരിലെ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി. ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ടി.പി....
ഇരിട്ടി: വിപണിയിൽ വാനിലയ്ക്ക് വീണ്ടും വിലയേറുന്നു. പച്ച വാനിലയുടെ വില കിലോയ്ക്ക് 450 രൂപയ്ക്ക് മുകളിലെത്തിയതോടെ മലയോരമേഖലയിലെ കർഷകർക്ക് ആശ്വാസം. വർഷങ്ങളായി വിലത്തകർച്ചയും വിപണിയിലെ അനിശ്ചിതത്വവും കാരണം...
തളിപ്പറമ്പ്: സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ. നേതാവുമായിരുന്ന രാമന്തളി കാരന്താട്ടെ സി.വി.ധനരാജിനെ വെട്ടിക്കൊന്ന കേസിൽ തിങ്കളാഴ്ച തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ.പ്രശാന്ത് വിധിപറയും. 20...
കണ്ണൂർ: എഴിമലയിലെ ഇന്ത്യൻ നാവിക അക്കാദമിയിൽ 28-ന് നടക്കുന്ന 'ഓട്ടം ടേം' പാസിങ് ഔട്ട് പരേഡിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കും. സൗഹൃദ...
പയ്യന്നൂർ: ചായ നിറച്ച പാത്രം വെക്കുന്ന സ്ഥലം കണ്ടാൽ തീവണ്ടിയിലെ ചായ ആരും കുടിക്കില്ല. ഒന്നുകിൽ ശൗചാലയത്തിനരികെ, അല്ലെങ്കിൽ കോച്ചിലെ മാലിന്യക്കൊട്ടയ്ക്കരികിൽ. തുറന്നുവെച്ച പാത്രവുമായി തിരക്കിലൂടെയുള്ള ലഘുഭക്ഷണ...
