Breaking News

നെടുമ്പാശ്ശേരി: കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളന വേദിയില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ ഫെയ്‌സ് ബുക്കില്‍ പ്രകോപനപരമായ പോസ്റ്റിട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. നെടുമ്പാശ്ശേരി ആവണംകോട്...

ബെംഗളൂരു: മലയാളി യുവാവിനെയും ബംഗാളി യുവതിയെയും ബെംഗളൂരുവിലെ ഫ്‌ളാറ്റില്‍ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി സ്വദേശിയായ അബില്‍ എബ്രഹാം(29) പശ്ചിമ ബംഗാള്‍ സ്വദേശിനി സൗമിനി ദാസ്(20) എന്നിവരാണ്...

തിരുവല്ല : സിനിമാ നടി നയൻതാരയുടെ പിതാവ് കുര്യന്റെ സഹോദരനും ഇഫക്ട്സ് സ്റ്റുഡിയോ ഉടമയുമായ കോടിയാട്ട് അലക്‌സ് സി. കുര്യൻ (കൊച്ചുമോൻ-62) അന്തരിച്ചു. മധ്യ തിരുവിതാംകൂറിൽ ഹൈടെക്...

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷഭരിതമായത്. ഒരു വനിതാ പ്രവര്‍ത്തകയടക്കം നിരവധി...

കൊച്ചി: കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച്...

കൽപ്പറ്റ:വയനാട് വെണ്ണിയോട് പുഴയിൽ ചാടി യുവതിയും കുഞ്ഞും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഓംപ്രകാശും വെണ്ണിയോട് പുഴയിൽ ചാടി ആത്മഹത്യചെയ്തു. കഴിഞ്ഞ ജൂലൈ 14നാണ് ദർശനയും 5...

കൽപ്പറ്റ: കർണാടക ഗുണ്ടൽപേട്ടിൽ വനംവകുപ്പുദ്യോഗസ്ഥരും വേട്ടക്കാരും തമ്മിൽ ഏറ്റുമുട്ടൽ ഒരാൾ കൊല്ലപ്പെട്ടു. വയനാടിനോട് അതിർത്തി പങ്കിടുന്ന ബന്ദിപ്പൂർ കടുവാസങ്കേതത്തിൽ വേട്ടക്കിറങ്ങിയവരും വനപാലകരും തമ്മിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മാൻവേട്ടയ്ക്കിറങ്ങിയവരുമായാണ്...

കളമശ്ശേരി: സ്‌ഫോടനത്തിൽ മരണം നാലായി. തൈക്കാട്ടുകാര സ്വദേശി മോളിൽ ജോയാണ് മരിച്ചത്. 61 വയസായിരുന്നു. എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു മരണം. ജോയ്ക്ക്...

കോളയാട് : കൊമ്മേരി ഓർത്തഡോക്സ് പള്ളിക്ക് സമീപം സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ തലശേരി സ്വദേശിയായ ബൈക്ക് യാത്രക്കാരന്  ഗുരുതര പരിക്ക്. നെടുംപൊയിൽ ഭാഗത്തേക്ക്...

കൊച്ചി: സമൂഹ മാധ്യമ ഭക്ഷണ കൂട്ടായ്മയായ 'ഈറ്റ് കൊച്ചി ഈറ്റ്' വ്ലോഗർ രാഹുൽ എൻ. കുട്ടി മരിച്ചനിലയിൽ. കഴിഞ്ഞ ദിവസം രാത്രി മാടവനയിലെ വീട്ടിലാണ് രാഹുലിനെ മരിച്ചനിലയിൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!