പേരാവൂർ ഐ.ടി.ഐ.യിൽ വനമഹോത്സവം

Share our post

പേരാവൂർ: പേരാവൂർ ഐ.ടി.ഐ.യിൽ വനമഹോത്സവം ആചരിച്ചു. തലശ്ശേരി സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർ പി. പ്രസാദ് നെല്ലി മരം നട്ട് ഉദ്ഘാടനം ചെയ്തു. ഐ.ടി.ഐ പ്രിൻസിപ്പാൾ പി. സനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ഫോറസ്റ്റർ പ്രസന്ന, പി. അനീഷ്, ഇ. മിനി,പി. ശ്രീനിവാസൻ, പി.വി. ഷാജി, പി.കെ. ഷിബു, കെ. രാഗേഷ്, അമൽ ചന്ദ്രൻ, ബിജുപോൾ എന്നിവർ സംസാരിച്ചു. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!