ജെ.ഇ.ഇ. മെയിൻ: രണ്ടാംസെഷന് ജൂലായ് ഒമ്പത് വരെ അപേക്ഷിക്കാം

Share our post

ജെ.ഇ.ഇ. മെയിൻ പരീക്ഷയുടെ രണ്ടാംസെഷന് ജൂലായ് ഒമ്പത് ശനിയാഴ്ചവരെ അപേക്ഷിക്കാം. രാത്രി 11.50-നുള്ളിൽ ഉദ്യോഗാർഥികൾ പരീക്ഷാഫീസടച്ച് രജിസ്റ്റർചെയ്യണമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് https://jeemain.nta.nic.in/www.nta.ac.in സന്ദർശിക്കുക.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!