വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

Share our post

പേരാവൂർ :കെ.വി.വി.എസ് പേരാവൂർ യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് പതാക ഉയർത്തി. യൂണിറ്റ് സെക്രട്ടറി രാജു കുര്യാക്കോസ്, പ്രകാശ്, വാച്ചാലിൽ, പി.ജി.പവിത്രൻ, എം. കെ.അനിൽകുമാർ, അഷറഫ് ചെവിടിക്കുന്ന്, സുരേഷ്, ബാലകൃഷ്ണൻ ,എം. കെ.ദിനേശ് ബാബു, കെ. വി. രാജേന്ദ്രൻ , റീജ പ്രദീപൻ ,ബീന എന്നിവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!