ബാലവേദി പേരാവൂർ മണ്ഡലം ശില്പശാല
മുഴക്കുന്ന് : ബാലവേദി പേരാവൂർ മണ്ഡലം ശില്പശാല മുഴക്കുന്ന് ഗ്രാമത്തിൽ സോജൻ കേളകം ഉദ്ഘാടനം ചെയ്തു. അലൻ ഷാജു അധ്യക്ഷനായി. അഡ്വ.വി. ഷാജി, യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് ഷിജിത്ത് വായന്നൂർ, സി. ജയചന്ദ്രബോസ്, അക്ഷയ് രമേശ്, മണികണ്ഠൻ പാലക്കാട്, സർഗ്ഗ, സോജൻ എന്നിവർ സംസാരിച്ചു.
സി .കെ .ചന്ദ്രൻ, സി. ശ്രീലത, സി. പ്രദീപൻ, പി .ദേവദാസ്, കെ. കുമാരൻ എന്നിവർ നേതൃത്വം നൽകി.
