കെ​എ​സ്ആ​ര്‍​ടി​സി ബസി​ല്‍ നി​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ടു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

Share our post

കോ​ഴി​ക്കോ​ട്: കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ല്‍ നി​ന്ന് ത​ല പു​റ​ത്തേ​ക്കി​ട്ട യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. ക​ണ്ണൂ​ര്‍ സ്വ​ദേ​ശി സു​നി​ലാ​ണ് മ​രി​ച്ച​ത്. മാ​ങ്കാ​വി​ലാ​ണ് സം​ഭ​വം. യു​വാ​വി​ന്‍റെ ത​ല പോ​സ്റ്റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

കോ​ട്ട​യ​ത്ത് നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ല്‍ രാ​ത്രി ഒ​ന്നി​നാ​ണ് സം​ഭ​വം. ബ​സി​ൽ പി​ന്നി​ലെ സൈ​ഡ് സീ​റ്റി​ലി​രു​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു യു​വാ​വ്. വ​ലി​യ ശ​ബ്ദം കേ​ട്ടാ​ണ് ബ​സി​ലെ യാ​ത്ര​ക്കാ​ര്‍ തി​രി​ഞ്ഞ് നോ​ക്കി​യ​ത്. സു​നി​ലി​നൊ​പ്പം ബ​ന്ധു​ക്ക​ളു​മു​ണ്ടാ​യി​രു​ന്നു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!