പ​ട​ക്കം വെ​ച്ച ച​ക്ക തി​ന്ന് ആ​ന ച​രി​ഞ്ഞു; വ​യോ​ധി​ക​ൻ അ​റ​സ്റ്റി​ൽ

Share our post

കൊ​ച്ചി: പ​ട​ക്കം വെ​ച്ച ച​ക്ക തി​ന്ന് ആ​ന ച​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. ആ​ന​ക്കു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ഉ​ന്ന​തി​യി​ലെ പൊ​ട്ട​നാ​നി​ക്ക​ൽ വീ​ട്ടി​ൽ ശ​ശീ​ന്ദ്ര​ൻ (65) ആ​ണ് പി​ടി​യി​ലാ​യ​ത്. ച​ക്ക​യ്ക്കു​ള്ളി​ൽ സ്ഫോ​ട​ക വ​സ്തു നി​റ​ച്ച് വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്ക് ഇ​യാ​ൾ ഭ​ക്ഷ​ണ​മാ​യി ന​ൽ​കി​യെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​യെ ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!