ക​ഞ്ചാ​വ് ഉപയോഗവും പ​ര​സ്യ​ മ​ദ്യ​പാ​ന​വും; ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ കേ​സ്

Share our post

പ​രി​യാ​രം: ക​ഞ്ചാ​വ് ബീ​ഡി​വ​ലി​യും പ​ര​സ്യ​മ​ദ്യ​പാ​ന​വും ര​ണ്ടു​പേ​ര്‍​ക്കെ​തി​രെ പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.മ​ണ്ടൂ​ര്‍ ചു​മടുതാ​ങ്ങി​യി​ലെ ഇ.​എം. ഹ​ഫീ​ലി​നെ​യാ​ണ് (29) ക​ഞ്ചാ​വ് ബീ​ഡി​ വ​ലി​ക്കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം പ​ട്രോ​ളിം​ഗ് ഡ്യൂ​ട്ടി​ക്കി​ടെ പ​രി​യാ​രം എ​സ്ഐ കെ.​കെ. സോ​ബി​ന്‍, പ്രൊ​ബേ​ഷ​ണ​റി എ​സ്ഐ അ​ഹ​മ്മ​ദ് ഇ​ര്‍​ഫാ​ന്‍, ഡ്രൈ​വ​ര്‍ സി​പി​ഒ ടി. ​ഷാ​ജി​ത്ത് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘ​മാ​ണ് ഭാ​സ്‌​ക്ക​ര​ന്‍​പീ​ടി​ക ബ​സ്റ്റോ​പ്പി​ന് സ​മീ​പ​ത്ത് നി​ന്ന് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.മ​റ്റൊ​രു സം​ഭ​വ​ത്തി​ല്‍ പ​ര​സ്യ​മ​ദ്യ​പാ​ന​ത്തി​ലേ​ര്‍​പ്പെ​ട്ട ശ്രീ​സ്ഥ​യി​ലെ വി.​പി. പ്ര​ഭാ​ക​ര​ന്‍റെ (60)​ പേ​രി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!