കാ​പ്പ പ്ര​തി നി​യ​മം ലം​ഘി​ച്ച​തി​ന് അ​റ​സ്റ്റി​ൽ

Share our post

ക​ണ്ണൂ​ർ: കാ​പ്പ നി​യ​മം പ്ര​കാ​രം നാ​ടു​ക​ട​ത്തി​യ പ്ര​തി നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്ന് അ​റ​സ്റ്റി​ൽ. അ​ത്താ​ഴ​ക്കു​ന്നി​ലെ മ​ജീ​ഫി​നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​റി​ൽ ഡി​ഐ​ജി​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി​യ പ്ര​തി നി​യ​മം ലം​ഘി​ച്ച് വീ​ട്ടി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. പ്ര​തി വീ​ട്ടി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ടൗ​ൺ പോ​ലീ​സ് വീ​ട്ടി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!