Year: 2026

തൃശൂര്‍: വെളളാപ്പളളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി വ്യവസായിയും സിനിമാ നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്‍. വെളളാപ്പളളി നടേശന്‍ എസ്എന്‍ഡിപിയെ ഉപയോഗിച്ച് സ്വന്തം ആവശ്യങ്ങള്‍ നേടുകയാണെന്ന് ഗോകുലം ഗോപാലന്‍ വിമര്‍ശിച്ചു....

തിരുവനന്തപുരം: റാന്നിയിൽ കൃത്യമായ മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടതിനെതിരെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ. ദുരന്തനിവാരണത്തിലെ അനാസ്ഥയും ഏകോപനക്കുറവും മൂലം ജനങ്ങളുടെ ദുരിതം വർധിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ...

കോഴിക്കോട്: മാവൂർ റോഡിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാമത്തെയാളും പിടിയിൽ. കോഴിക്കോട് നല്ലളം സ്വദേശിയായ കെ.സി വിപിൻ (34) ആണ് പിടിയിലായത്. ബെംഗളൂരുവിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ശനിയാഴ്ച്ച...

കണ്ണൂർ ജില്ലയിൽ കേളകം-ബോയ്സ്ടൗൺ-മാനന്തവാടി റോഡിൽ (പാൽചുരം റോഡ്) വാഹന ഗതാഗതം നിരോധിച്ചു, റോഡ് താത്കാലികമായി അടച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. റോഡിന്റെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിൽ, പാറകല്ലുകൾ...

തിരുവനന്തപുരം: അതിതീവ്രമായ മഴയും ഇതേത്തുടർന്ന് പമ്പാ നദിയിൽ വെള്ളപൊക്കവും ഉണ്ടായ പശ്ചാത്തലത്തിൽ നിറപുത്തരി ചടങ്ങുകൾക്ക് ശബരിമല നട തുറക്കുന്ന ഇന്നും തിങ്കളാഴ്ചയും ശബരിമല ദർശനം നടത്താൻ തീരുമാനിച്ചിട്ടുള്ള...

ക​ണ്ണൂ​ര്‍: കൂ​ത്തു​പ​റ​മ്പി​ല്‍ കാ​ണാ​താ​യ യു​വാ​വി​നെ തോ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കൈ​തേ​രി​യി​ട​ത്തി​ല്‍ ക​ലാ​ശ​പ്പ​റ​മ്പ​ത്ത് രാ​രി​ഷ് (45) ആ​ണ് മ​രി​ച്ച​ത്. ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കാ​ണാ​താ​യ​ത്. അ​തേ​സ​മ​യം, ക​ണ്ണൂ​ര്‍...

കൊച്ചി: സംസ്ഥാനത്തെ വിവിധ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കസ്റ്റംസ് ഡിപ്പാർട്ട്മെന്റ് നടത്തിയ വ്യാപക പരിശോധനകളിൽ വൻ സ്വർണവേട്ട. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 14 കേസുകളിലായി 11 കോടി രൂപയിലധികം വിലമതിക്കുന്ന...

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുമ്പോൾ മുഖ്യമന്ത്രി വി.ഡി സതീശൻ യൂത്ത് ലീഗ് നേതാവിന്റെ വിരുന്നിൽ പങ്കെടുത്തതിൽ രൂക്ഷവിമർശനവുമായി മുൻമന്ത്രി വി ശിവൻകുട്ടി. ജനങ്ങൾ ഭീതിയിലും...

തിരുവനന്തപുരം : ജയിലിൽ കഴിയുന്ന കോർപറേഷൻ വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതൻ കൗൺസിൽ യോഗങ്ങളിൽ പങ്കെടുക്കാൻ എസ്കോർട്ട് പരോൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിൽ, സുഗതന് അനുകൂല മറുപടി...

കണ്ണൂർ : പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ചുവിട്ട് താൽക്കാലിക സെക്രട്ടറിയെയും കമ്മിറ്റിയെയും നിയോഗിക്കാൻ സിപിഎം. കഴിഞ്ഞദിവസം ചേർന്ന ജില്ലാകമ്മിറ്റി യോഗം ഇതുസംബന്ധിച്ച് ധാരണയിലെത്തിയതായാണു വിവരം. ഫണ്ട് വിവാദം...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!