Year: 2026

തിരുവനന്തപുരം: മന്ത്രിമാരില്‍ സ്വകാര്യവാഹനം ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചത് മൂന്ന് പേര്‍ക്ക് മാത്രം. കെഎം ഷാജിക്ക് സ്വകാര്യവാഹനം ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചത് ഒരു യാത്രയ്ക്ക് മാത്രമെന്നും വ്യക്തമാക്കുന്ന രേഖകൾ...

ന്യൂഡൽഹി: അടുത്ത ഞായറാഴ്ച (27.09.2026) രാജ്യത്തെ ബാങ്കുകൾ തുറന്ന് പ്രവർത്തിക്കും. 28-ാം തീയതിമുതൽ മൂന്ന് ദിവസം ബാങ്ക് ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഞായറാഴ്ച...

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പുതിയ ജനറൽ സെക്രട്ടറിയായി കൊയ്യോട് ഉമർ മുസ്‌ലിയാരെ തിരഞ്ഞെടുത്തു. പൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് കൊയ്യോട്...

കോഴിക്കോട്: വടകര എംഡിഎംഎ കേസിലെ മൂന്നാംപ്രതി കാവ്യയ്ക്ക് ജാമ്യം. ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സമാന സ്വഭാവമുള്ള കേസുകളില്‍ മുന്‍പ് പ്രതിയല്ല എന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതിയുടെ നടപടി....

തിരുവനന്തപുരം: നിലമ്പൂരിലെ മഴക്കെടുതി സന്ദർശിക്കാനായി തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്ക് മുഖ്യമന്ത്രി നടത്തിയ ചാർട്ടേർഡ് വിമാനയാത്രയെച്ചൊല്ലിയുണ്ടായ രാഷ്ട്രീയ വിവാദത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിയന്തര സാഹചര്യത്തിലായിരുന്നു യാത്രയെന്നും സർക്കാർ ഖജനാവിന് ഒരു രൂപപോലും...

ന്യൂഡൽഹി: നിർമാതാക്കൾ വ്യാപാരിക്ക് 2,700 രൂപയ്ക്ക് നൽകുന്ന അർബുദമരുന്ന് 27,000 രൂപയ്ക്ക് വിൽക്കുന്നത് രോഗികളെ പിടിച്ചുപറിക്കലല്ലെങ്കിൽ പിന്നെയെന്താണെന്ന് സുപ്രീംകോടതി. ആളുകൾക്ക് മരുന്നുവാങ്ങാൻ വീടും ആഭരണങ്ങളും വിൽക്കേണ്ട അവസ്ഥയാണെന്നും...

തിരുവനന്തപുരം: പുതിയ വാഹനം വാങ്ങിയാൽ രജിസ്ട്രേഷനുവേണ്ടി കാത്തിരിക്കേണ്ടതില്ല. ഫീസും ടാക്‌സും അടച്ചാലുടൻ രജിസ്ട്രേഷൻ ലഭിക്കുന്ന വിധത്തിൽ ഓട്ടമാറ്റിക് രജിസ്‌ട്രേഷനായി വാഹൻ സോഫ്റ്റ്‌വേറിൽ മാറ്റംവരും. ഷോറൂമിൽനിന്ന് വാഹനം രജിസ്റ്റർചെയ്യാം....

കണ്ണൂർ: കൃത്രിമമായ രാസവസ്തുക്കൾ, ആസിഡുകൾ എന്നിവ കൂട്ടിക്കലർത്തി രഹസ്യമായി എംഡിഎംഎ നിർമിക്കുന്നു. സ്പീക്കർ, കൂളർ, ചില ഗൃഹോപകരണങ്ങൾ എന്നിവയിൽ രഹസ്യമായി സൂക്ഷിച്ച് ഇവ പാർസൽ വഴി വിവിധയിടങ്ങളിലേക്ക്...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഏഴുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം , ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്....

​മട്ടന്നൂർ: മുൻ മുഖ്യമരന്തിയും മുസ്​ലിം ലീഗ്​ നേതാവുമായിരുന്ന സി.എച്ച്​. മുഹമ്മദ്​ കോയയുടെ പേരിൽ തില്ല​ങ്കേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാവുമ്പടി സി. എച്ച്​.എം മുഹമ്മദ്​ കോയ മെമ്മോറിയൽ എഡ്യുക്കേഷണൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!