സംസ്ഥാനത്ത് വീണ്ടും മരണാനന്തര അവയവദാനം; കൃഷ്ണലാലിന്റെ ഹൃദയവുമായി എയർ ആംബുലൻസ് ഇന്ന് കോട്ടയത്തേയ്ക്ക്
തിരുവനന്തപുരം: വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി കൃഷ്ണലാൽ ഇനി അഞ്ചുപേരിലൂടെ ജീവിക്കും. കൃഷ്ണലാലിന്റെ അഞ്ച് അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം സമ്മതം അറിയിച്ചു. ഹൃദയവും രണ്ട്...
