കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ പുലർച്ചെ മുതൽ രൂക്ഷമായ ഗതാഗതക്കുരുക്ക്. ഇതിനിടെ രണ്ടാം വളവിന് സമീപം ടൂറിസ്റ്റ് ബസ് ഇന്നോവ കാറിന് പിന്നിലിടിച്ചു. അപകടത്തെ തുടർന്ന് ഒരു ഭാഗത്തുകൂടി...
Year: 2026
തിരുവനന്തപുരം: ഹിമാചൽപ്രദേശിൽനിന്ന് ഉയർന്നവിലയ്ക്ക് വൈദ്യുതി വാങ്ങിത്തുടങ്ങിയതോടെ സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം ഒഴിവായി. പ്രസരണലൈനിൽ തടസ്സങ്ങളില്ലാതിരിക്കുകയും ഉപഭോഗം അസാധാരണമായി കൂടാതിരിക്കുകയും ചെയ്താൽ ഒക്ടോബറിൽ വൈദ്യുതിനിയന്ത്രണം ഉണ്ടാകില്ല. ഒക്ടോബറിൽ പകലും രാത്രിയിലുമായി...
കൊച്ചി: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കും എ.ഐ. ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകളിൽ പരിശീലനം നൽകുന്നതിനായി പദ്ധതി. പദ്ധതി പൂർണമായും സൗജന്യമാണ്. തിരുവനന്തപുരം ആസ്ഥാനമായ ഐ.സി.ടി. അക്കാദമി ഓഫ്...
തിരുവനന്തപുരം: ഒടുവിൽ ബിജെപിക്ക് ആശ്വാസം. കോർപ്പറേഷൻ കൗൺസിലർ ആർ ശ്രീലേഖ രാജി പിൻവലിച്ചു. നേതൃത്വം അനുനയിപ്പിച്ചതോടെയാണ് രാജി പിൻവലിച്ചത്. പ്രശ്നങ്ങൾ ചർച്ച ചെയ്യാമെന്ന് അധ്യക്ഷൻ അറിയിച്ചതായാണ് വിവരം....
പേരാവൂർ: നവംബർ 22ന് പേരാവൂരിൽ നടക്കുന്ന നായർ സർവീസ് സൊസൈറ്റി പേരാവൂർ മേഖലാ സമ്മേളനത്തിന്റെ സംഘാടകസമിതി രൂപവത്ക്കരിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എം.പി.ഉദയഭാനു യോഗം ഉദ്ഘാടനം ചെയ്തു....
കൊച്ചി: കാക്കനാട്ട് എംഡിഎംഎയുമായി ഫാഷൻ ഫോട്ടോഗ്രാഫർ എക്സൈസിന്റെ പിടിയിലായി. കോട്ടയം സ്വദേശി അരുൺ കെ. നായരാണ് പിടിയിലായത്. ഇയാളിൽനിന്ന് 38 ഗ്രാം എംഡിഎംഎയും വിൽപനപ്പണമായ 15 ലക്ഷം...
ആകാശവിസ്മയങ്ങൾ ഇഷ്ടപ്പെടുന്നവർക്കും ശാസ്ത്രജ്ഞർക്കും ആവേശം പകർന്ന് ഒക്ടോബറിൽ എട്ടോളം അപൂർവ പ്രതിഭാസങ്ങൾ ദൃശ്യമാകും. ഗ്രഹങ്ങളെ മികച്ചരീതിയിൽ കാണാൻ കഴിയുന്നതുൾപ്പെടെ രണ്ട് ഉൽക്കാവർഷങ്ങൾ, തിളക്കമേറിയ പൗർണമി തുടങ്ങിയവ ഈ...
സ്മിത്ത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ; അസാമാന്യധൈര്യത്തിന് പ്രശംസ
ദുബായ്: ഫ്‌ളൈ ദുബായ് വിമാനത്തിലെ ആക്രമണത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനെ ദുബായ് കിരീടാവകാശി ശൈഖ് ഹംദാൻ സന്ദർശിച്ചു. അക്രമിയെ കീഴ്‌പ്പെടുത്താൻ മച്ചാർ കാട്ടിയ അസാമാന്യ...
പേരാവൂർ: വയോജന സംഗമവും കെയർടേക്കർ നിയമനത്തിന്റ പേരാവൂർ പഞ്ചായത്ത് തല ഉദ്ഘാടനവും തിരുവോണപ്പുറം വയോജന വിശ്രമകേന്ദ്രത്തിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് നിഷ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ്...
പേരാവൂർ: മണത്തണ കേന്ദ്രമായി രൂപവത്ക്കരിച്ച മണത്തണ സാംസ്‌കാരിക വേദി എഴുത്തുകാരനും പു.ക.സജില്ലാ പ്രസിഡന്റുമായ ടി.പി.വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക വേദി പ്രസിഡന്റ് പ്രദീപൻ പുത്തലത്ത് അധ്യക്ഷനായി. പഞ്ചായത്ത്...
