Month: November 2026

മലപ്പുറം: കേരള മൈനിങ് ആന്‍ഡ് ക്രഷിങ് ഓണേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എംകെ ബാബു മുസ്ലിം ലീഗില്‍ ചേരും. ദീര്‍ഘ കാലമായി സിപിഐഎം അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു...

ഇരിട്ടി∙ ലഹരിക്കടത്ത് തടയാൻ അതിർത്തിയിൽ ഓപ്പറേഷൻ തൂഫാൻ ഉൾപ്പെടെയുള്ള പരിശോധനകൾ ശക്തമാക്കുമ്പോഴും കൂട്ടുപുഴയിലെ ചെക്പോസ്റ്റുകളിൽ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഉദ്യോഗസ്ഥർ. കർണാടകയിൽനിന്ന് കേരളത്തിലേക്ക് കടന്നുവരുന്ന വാഹനങ്ങൾ തടഞ്ഞുനിർത്താൻ...

കണ്ണൂർ: അമ്മയേയും മകനേയും വീട്ടിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലാണ് സംഭവം. ലയൺസ് ക്ലബ് റോഡിലെ നന്ദനത്തിൽ ജ്യോതി (56), മകൻ നവീൻ...

തിരുവനന്തപുരം: കുട്ടികളുടെ വാഹന ഉപയോഗത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി സി.പി.ജോൺ. കുട്ടികൾ വാഹനം ഉപയോഗിച്ചാൽ രക്ഷിതാക്കൾക്കെതിരെയായിരിക്കും നടപടിയെടുക്കുക. കുട്ടികളെ നിയന്ത്രിക്കാനായില്ലെങ്കിൽ രക്ഷിതാക്കൾ വാഹനം വിൽക്കട്ടെയെന്നും...

കാസർകോട്: അറുപത്തേഴുകാരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യയെയും ബന്ധുവിനെയും ജീവപര്യന്തം തടവിനും രണ്ടുലക്ഷം രൂപ വീതം പിഴയുമടയ്ക്കാൻ ശിക്ഷിച്ചു. പിലിക്കോട് മഡിവയലിൽ പത്താനത്ത് കുഞ്ഞമ്പുവിനെ കൊലപ്പെടുത്തിയ കേസിലാണ്...

കോയമ്പത്തൂർ: നാമക്കൽ മുട്ടയുത്പാദന കേന്ദ്രത്തിൽ വില വീണ്ടും കൂടി. രണ്ടുദിവസം മുൻപ് മുട്ടയൊന്നിന് 6.60 രൂപയായിരുന്നത് ഞായറാഴ്ച 6.60 ആയി. നാമക്കലിലെ റെക്കോഡ് വില കഴിഞ്ഞ ജൂലായിൽ...

മലപ്പുറം: ആക്രിക്കടയിൽ സൂപ്പർ സ്റ്റാറായി വിലസിയ ചിരട്ടയുടെ താരമൂല്യത്തിന് ഇടിവ്. രണ്ടാഴ്ചമുൻപ് കിലോയ്ക്ക് 37 രൂപയുണ്ടായിരുന്ന ചിരട്ടയ്ക്ക് ഇപ്പോൾ വില 19 രൂപാ മാത്രം. കരിയാക്കുന്ന യൂണിറ്റുകളിലേക്കുള്ള...

കോഴിക്കോട്: ഡിസ്ചാർജ് ചെയ്തിട്ടും കൊണ്ടുപോകാനാളില്ലാതെ വയോധിക സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞസംഭവത്തിൽ സംരക്ഷണം മക്കൾ ഏറ്റെടുക്കണമെന്ന് ഉത്തരവിട്ട് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി. വലതുപാദത്തിൽ മുറിവുവന്ന് പുഴുവരിച്ചനിലയിൽ കഴിഞ്ഞ...

വയനാട്:  ആ ചിതയ്ക്ക് തീകൊളുത്തുമ്പോൾ മതത്തിൻ്റെ അതിരുകളുണ്ടായിരു ന്നില്ല; ജാതിയുടെയും വിശ്വാസത്തിന്റെയും വേർതിരിവുകളും. അരനൂറ്റാണ്ടോളം അയൽവാസിയായിരുന്ന ഒരമ്മയോടുള്ള കടപ്പാടും സ്നേഹവും മാത്രം. മക്കളോ ബന്ധുക്കളോ ഇല്ലാതിരുന്ന കല്യാണിയമ്മയ്ക്ക്...

വാഷിങ്ടൺ: ഇറാൻ യുദ്ധം ഫലത്തിൽ അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ആക്രമണം പുനരാരംഭിക്കില്ലെന്നും ട്രംപ് വ്യക്​തമാക്കി. സൈനിക ആ​ക്രമണം സംബന്ധിച്ച്​ മാത്രമാണ്​ ട്രംപിന്‍റെ പ്രഖ്യാപനം....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!