കൊല്ലം: പ്രശസ്ത ഫോട്ടോഗ്രാഫർ കൊല്ലം മോഹൻ അന്തരിച്ചു. മാർത്താണ്ഡത്ത് വെച്ച് ട്രെയിനിൽ നിന്ന് കാൽവഴുതി വീണാണ് അന്ത്യം. കുടുംബത്തോടൊപ്പം ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം. നാന, കേരളശബ്ദം...
Month: November 2026
കോവളം: പതിനാറുകാരിയായ ആന്ധ്ര സ്വദേശിനി സ്പാകളിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന കേസിലെ ഒന്നാംപ്രതിയും ആന്ധ്രയിലെ പാലസമുദ്രം സ്വദേശിയുമായ നാഗലക്ഷ്മിയെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) കസ്റ്റഡിയിൽ വാങ്ങി....
കൊച്ചി: കാലടി സംസ്കൃത സര്‍വകലാശാലയിലെ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ സസ്പെന്ഷന് നടപടിയെ ന്യായീകരിച്ച് സംസ്കൃത സര്‍വകലാശാല ഹൈക്കോടതിയില്‍. വിദ്യാര്‍ഥികള്‍ മാപ്പപേക്ഷ നല്കിയാല് തിരിച്ചെടുക്കാമെന്ന നിലപാട് സര്‍വകാലശാല ആവര്‍ത്തിച്ചു. ഹൈക്കോടതിയില്‍...
തിരുവനന്തപുരം: 2026-2027 അധ്യയന വർഷത്തിലെ എസ്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി, എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) പരീക്ഷ തീയതി പ്രഖ്യാപിച്ചു. പരീക്ഷകൾ 2027 മാർച്ച് ഒന്നിന്...
വയനാട്: പ്രിയങ്ക ഗാന്ധി എംപി അന്തരിച്ച പത്മശ്രീ ചെറുവയല്‍ രാമന്റെ കുടുംബവുമായി കൂടിക്കാഴ്ച നടത്തി. വയനാട് കമ്മനയിലെ ചെറുവയല്‍ രാമന്റെ വീട്ടിലെത്തിയാണ് അനുശോചനം അറിയിച്ചത്. രാമേട്ടന്റെ വിയോഗം...
കണ്ണൂർ : കെഎസ്ആർടിസി പ്രിയദർശിനി സർവീസ്മൂലം ഉണ്ടായ നഷ്ടങ്ങളും ബുദ്ധിമുട്ടുകളും അവയ്ക്കുള്ള പരിഹാര നിർദേശങ്ങളും സ്വീകരിക്കാൻ ഗതാഗത വകുപ്പ് ഹിയറിങ് നടത്തി. ജില്ലയിലെ സ്വകാര്യ ബസ് ഉടമകളുടെ...
ന്യൂഡല്‍ഹി: പണമയക്കുന്നതിന് പുതിയ നിര്‍ദേശങ്ങളുമായി ആര്‍ബിഐ. ആഭ്യന്തര ഇടപാടുകള്‍ക്കാണ് കേന്ദ്രബാങ്കിന്റെ പുതിയ നിയന്ത്രണങ്ങള്‍. കാഷ് പേ ഔട്ട്, പേ ഇന്‍ സര്‍വീസുകള്‍ക്കാണ് പുതിയ ചട്ടങ്ങള്‍ ബാധകമാവുക. കാഷ്...
തിരുവനന്തപുരം: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. മൂന്ന് മാസത്തിനിടെ വർധിച്ചത് 30 രൂപയാണ്. മട്ടയ്ക്കും ജയ അരിക്കും കൂടിയത് പത്ത് രൂപയാണ്. പൊന്നി അരിക്ക് 30 രൂപയും...
വടകര: സൈബർത്തട്ടിപ്പിലൂടെ കോടഞ്ചേരി സ്വദേശിയായ വീട്ടമ്മയ്ക്ക് 49,20,000 രൂപയും തിരുവമ്പാടി സ്വദേശിയായ കർഷകന് 49,10,000 രൂപയും നഷ്ടമായി. ഫെയ്സ്ബുക്കിലുടെ കാണാനിടയായ കേന്ദ്രമന്ത്രി നിർമലാ സീതരാമന്റെ വ്യാജവീഡിയോ കാണിച്ച്...
പാലക്കാട്: കൊച്ചുമകളുടെ വിവാഹത്തിന് നൽകാൻ സ്വർണവുമായി തീവണ്ടിയിൽ വരുകയായിരുന്ന സ്ത്രീയിൽനിന്ന് 47 പവൻ സ്വർണാഭരണങ്ങളും പതിനായിരം രൂപയുമടങ്ങിയ ബാഗ് കവർന്ന കേസിൽ പിടിലാലയ സാമൂഹികമാധ്യമ ഇൻഫ്ലുവൻസർ ദയാലുവായും...
