Month: October 2026

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ മൂന്നാം ബലാൽസംഗ കേസ് പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയിലേയ്ക്ക് മാറ്റി. വിചാരണഘട്ടത്തിലേയ്ക്ക് കടക്കുന്നതിൻ്റെ ഭാ​ഗമായാണ് കോടതി മാറ്റം. ബലാത്സം​ഗ കേസുകളിൽ വിചാരണ...

ന്യൂഡൽഹി: 2026-27 അക്കാദമിക വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷകളുടെ വിജയമാനദണ്ഡത്തിൽ മാറ്റങ്ങളൊന്നുമുണ്ടാകില്ലെന്ന്  സി.ബി.എസ്.ഇ. മുൻ വർഷങ്ങളിലെപ്പോലെ ഇന്റേണൽ അസസ്‌മെന്റും തിയറി പരീക്ഷയും ചേർത്ത് മൊത്തത്തിൽ 33 ശതമാനം...

കണ്ണൂർ: മൂന്നുപതിറ്റാണ്ട് പിന്നിട്ട കേസ്. ആകെ പ്രതികൾ 24. അതിൽ 12 പേർ മരിച്ച് മൺമറഞ്ഞു. കാസർകോട് ജില്ലാ സഹകരണ ബാങ്കിൽ കോഴ വാങ്ങിയും സ്വജനപക്ഷപാതപരമായും നിയമനം...

കൊല്ലം: എസ്.എഫ്.ഐ. കൊല്ലം ജില്ലാ കമ്മിറ്റി ചിന്നക്കടയിൽ നടത്തിയ പ്രകടനത്തിൽ പങ്കെടുത്തയാൾ കോടിയേരി ബാലകൃഷ്ണന്റെ ഓർമ്മദിനാചരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഫ്ളെക്സ് ബോർഡ് വലിച്ചു കീറിയത് വലിയ ചർച്ചയായിരുന്നു....

പത്തനംതിട്ട: സർക്കാരിന് നഷ്ടമുണ്ടാകാത്തതെല്ലാം ധാർമ്മികമായി സാധ്യമാണോയെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മുഖപത്രമായ 'സത്യദീപം'. ഇവിടെയാണ് വി.ഡി.എസ്. സർക്കാർ ഒരു സ്‌പോൺസേർഡ് സർക്കാരാണോ എന്ന ചോദ്യം പ്രസക്തമാകുന്നത്. സ്പോൺസർ ചെയ്യുന്നവരുടെ...

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിൽ അസാധാരണ ഇടപെടൽ നടത്തി മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാഭ്യാസ വകുപ്പിലെ താൽക്കാലിക നിയമനങ്ങളുടെ ഫയൽ വിളിച്ച് വരുത്തി മുഖ്യമന്ത്രി വെട്ടിതിരുത്തി. വെട്ടിയ...

ഇടുക്കി: കരുണാപുരത്ത് വിനോദസഞ്ചാരികളുമായി എത്തിയ മിനി ബസ് മറിഞ്ഞ് 14 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശികളാണ് വാഹനത്തിലുണ്ടായിരുന്നത്. കരുണാപുരം ചുമ്മാരുകട...

സർക്കാർ ആശുപത്രികളിൽ അത്യാവശ്യ മരുന്നുകളുടെ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി പടർന്നുപിടിക്കുന്നു. വെറും രണ്ടു ദിവസത്തിനുള്ളിൽ പതിനയ്യായിരത്തിൽപ്പരം ആളുകളാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ...

മക്ക: സൗദി അറേബ്യയിലെ മക്കയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ അഞ്ചുപേർ മരിച്ചു. നാല് നഴ്സുമാരും ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറുമാണ് അപകടത്തിൽ മരിച്ചത്. വെള്ളിയാഴ്ച...

പേരാവൂർ: ലഹരിയെന്ന സാമൂഹിക വിപത്തിനെതിരെ സർവതലസ്പർശിയായ ജാഗ്രത ഉയർന്നുവരണമെന്ന ആഹ്വാനത്തോടെ തലശ്ശേരി അതിരൂപത ലഹരിവിരുദ്ധ സമിതിയും പേരാവൂർ ഫൊറോനയും സംയുക്തമായി ലഹരിവിരുദ്ധ റാലിയും സായാഹ്നസദസ്സും നടത്തി. പുതിയ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!