എസ്.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ച കോടിയേരിയുടെ ഫ്ലക്സിന് പകരം പുതിയ ഫ്ലക്സ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ്
കൊല്ലം: എസ്.എഫ്.ഐ. മാർച്ചിനിടെ പ്രവർത്തകൻ നശിപ്പിച്ച കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സിന് പകരം യൂത്ത് കോൺഗ്രസിന്റെ ഫ്ലക്സ്. എസ്.എഫ്.ഐക്കാർ തകർത്ത കോടിയേരിയുടെ ചരമവാർഷിക ഫ്ലക്സ് യൂത്ത് കോൺഗ്രസുകാർ പുനഃസ്ഥാപിച്ചുവെന്ന...
