Month: October 2026

ഇരിട്ടി : പാസ്പോർട്ടും വിസയും ഇല്ലാതെ വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് സ്പായിൽ ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് സ്വദേശിനിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി മേലെ...

കോഴിക്കോട്: കുറ്റ്യാടിക്കടുത്ത് വേളം പള്ളിയത്തുള്ള വീട്ടിൽനിന്ന് പോലീസുകാരനടക്കമുള്ള ആറംഗചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. എന്നാൽ, പോലീസുകാരനെ ഒഴിവാക്കി ബാക്കി അഞ്ചു പേരെമാത്രം പോലീസ് അറസ്റ്റുചെയ്തത് വൻ വിവാദമായി....

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ വ​ണ്ടാ​ന​ത്ത് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാ​ളെ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന ഒ​പ്പം​കൂ​ടി സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ൽ. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ൽ ചൂ​ള​പ്പ​റ​മ്പ് വീ​ട്ടി​ൽ അ​ഷ്ക​ർ(34)...

പൂനെ: നമ്മുടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി സര്‍വീസ് നടത്തുന്ന മിക്ക ട്രെയിനുകളിലുമുണ്ടാകും സ്ത്രീകൾക്കായി പ്രത്യേക കോച്ച്. എന്നാൽ ആദ്യമായി വനിത കോച്ച് അവതരിപ്പിച്ച ട്രെയിൻ ഏതെന്ന് അറിയാമോ?...

പമ്പ: ശബരിമല സന്നിധാനത്ത് ഭക്തർക്ക് റൂം ബുക്ക് ചെയ്യാനുള്ള സൗകര്യം പൂർണ്ണമായും ഓൺലൈനാകുന്നു. തുലാമാസ പൂജമുതൽ ദിവസവും 400 റൂമുകൾ ഓൺലൈനായി ബുക്ക് ചെയ്യാം. മുമ്പ് 190...

മോസ്‌കോ: റഷ്യയിലെ സൈബീരിയയിലെ പ്ലേഗ് ഗവേഷണകേന്ദ്രത്തിൽ നിന്ന് ബാക്ടീരിയ ചോർന്ന സംഭവത്തിൽ പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. സംഭവത്തിൽ പൊതുജനാരോഗ്യത്തെ ബാധിക്കുന്ന തരത്തിൽ രോഗാണു വ്യാപിക്കാനുള്ള സാധ്യതയില്ലെന്നാണ്...

തിരുവനന്തപുരം: വാടക ഹെലികോപ്റ്ററിന് ചിപ്‌സനുമായുള്ള കരാർ പുതുക്കുന്നില്ലെന്ന് സംസ്ഥാന സർക്കാർ. ലോകായുക്തയ്ക്ക് മുമ്പാകെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി മലപ്പുറത്തേക്ക് പോയത് വ്യക്തിപരമായ കാര്യങ്ങൾക്കല്ലെന്നും ഡയറക്ടർ ജനറൽ...

തിരുവനന്തപുരം: ബന്ധുവായ 15 വയസ്സുള്ള ആൺകുട്ടിയോട് പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ പ്രതിക്ക് 47 വർഷം കഠിനതടവും 32000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ പ്രത്യേക...

തൃ​ശൂ​ർ: പ്രി​യ​ദ​ർ​ശി​നി പ​ദ്ധ​തി​മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ സ്വ​കാ​ര്യ​ബ​സു​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഉ​ട​മ​ക​ൾ പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്. സ​മ​ര​ത്തി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി 14ന് ​സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തും. കേ​ര​ള സ്റ്റേ​റ്റ് പ്രൈ​വ​റ്റ്...

അഗർത്തല: ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ (TTAADC) വില്ലേജ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ നിർണ്ണായക വിജയം നേടി തിപ്ര മോത പാർട്ടി. 4,597 സീറ്റുകൾ അടങ്ങുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!