Month: October 2026

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ല്‍ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ വ​ച്ച് മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​തി മ​രി​ച്ചു. പ​ട​പ്പേ​ങ്ങാ​ട്ട് സ്വ​ദേ​ശി പ്ര​വീ​ണ മോ​ഹ​ൻ(31) ആ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പി​ലാ​ണ്...

വാഹന മോഡിഫിക്കേഷനില്‍ പുതിയ ഉത്തരവിറക്കി മോട്ടോര്‍ വാഹന വകുപ്പ്. അനുമതിയോടെ ചെയ്യാവുന്ന മോഡിഫിക്കേഷന്‍ ആണ് ഉത്തരവില്‍ ഉള്‍പ്പെടുത്തിയത്. ആര്‍സിയില്‍ മാറ്റം വരുത്തി വാഹനത്തിന്റെ നിറം മാറ്റാം, ഒരേ...

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ നിരക്ക് വർധിപ്പിച്ചു. പ്രതിമാസ നിരക്കിൽ 50 രൂപയുടെ വർധനവാണ് വരുത്തിയത്. പുതുക്കിയ നിരക്കുകൾ നാളെ (ഒക്ടോബര്‍ 8) പ്രാബല്യത്തിൽ വരും. അതേസമയം, നിരക്ക്...

കൊച്ചി: കേരളത്തില്‍ എയിംസ് സ്ഥാപിക്കാന്‍ മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യരംഗം മോശമായ മറ്റ് സംസ്ഥാനങ്ങളില്‍ എയിംസ് സ്ഥാപിക്കാനാണ് താല്‍പര്യം എന്നാണ് കേന്ദ്രത്തിന്റെ നീക്കം. കേരളം...

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന നിര്‍ണായക നടപടികളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി....

കൊയിലാണ്ടി: നിയമസഭാസാമാജികരുടെ പ്രാദേശിക വികസനഫണ്ട് ഉപയോഗിച്ച് കെ.എസ്.ആർ.ടി.സി. ബസ് വാങ്ങാൻ അനുമതിനൽകി സർക്കാർ ഉത്തരവ് വന്നതിനുപിന്നാലെ പദ്ധതി നടപ്പാക്കി കൊയിലാണ്ടി എം.എൽ.എ കെ. പ്രവീൺകുമാർ. സംസ്ഥാനത്ത് ആദ്യമായി...

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​മ​പെ​ന്‍​ഷ​ന്‍ അ​ര്‍​ഹ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ ആ​ശ്വാ​സം. അ​ര്‍​ഹ​താ മാ​ന​ദ​ണ്ഡ​ത്തി​ല്‍ നി​ന്ന് വീ​ട്ടി​ലെ എ​യ​ര്‍ ക​ണ്ടി​ഷ​നും 1,000 സി​സി​യി​ല്‍ താ​ഴെ​യു​ള്ള വാ​ഹ​ന​ങ്ങ​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​വ ര​ണ്ടും മാ​ന​ദ​ണ്ഡ​ത്തി​ല്‍ നി​ന്ന്...

മുള്ളേരിയ (കാസർകോട്): പാണ്ടി ബളവന്തടുക്ക ചള്ളത്തുങ്കാലിൽ മിന്നലേറ്റ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. കുണ്ടാർ ഉയിത്തടുക്കയിലെ അറബിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി...

മുംബൈ: റിസർവ് ബാങ്കിന്റെ ഒക്ടോബറിലെ പണനയ പ്രഖ്യാപനം ബുധനാഴ്ച. തിങ്കളാഴ്ച തുടങ്ങിയ പണനയ സമിതി യോഗത്തിലെ തീരുമാനങ്ങൾ ബുധനാഴ്ച രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും....

കളമശ്ശേരി: യുവതിയെ ഇടപ്പള്ളിയിലെ ലോഡ്ജിൽ എത്തിച്ച് ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ടുപേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവശേഷം ഒളിവിൽപോയ യുവതിയും യുവാവുമാണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്. വയനാട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!