Day: October 29, 2026

കൊച്ചി: ചേരാനല്ലൂരിൽ സ്‌കൂട്ടർ യാത്രികന്റെ മരണത്തിന് ഇടയാക്കിയ കാറപകടത്തിൽ പ്രായപൂർത്തിയാകാത്ത മകൻ ഉൾപ്പെട്ടതിനെ തുടർന്ന് കേസെടുത്ത അഡീഷണൽ ജില്ലാ ജഡ്ജിക്ക് വ്യാഴാഴ്ച കേരള ഹൈക്കോടതി ഇടക്കാല സംരക്ഷണം അനുവദിച്ചു....

തി​രു​വ​ന​ന്ത​പു​രം: നി​ക്ഷേ​പ​ക​രു​ടെ പ​ണം സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​ന് വ​ക​മാ​റ്റി​യെ​ന്ന കേ​സി​ൽ ബി​എ​ൽ​എം കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ പി​ടി​യി​ൽ. ക്രൈം​ബ്രാ​ഞ്ച് സം​ഘം ചെ​ന്നൈ​യി​ൽ നി​ന്നാ​ണ് ഇ‍​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്....

കോഴിക്കോട്: കേരളത്തെ തെക്ക്-വടക്ക് ബന്ധിപ്പിക്കുന്ന അതിവേഗ റെയിൽപ്പാത അത്യാവശ്യമാണെന്ന് ആവർത്തിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. സ്റ്റാൻഡേഡ് ഗേജിൽ 473.20 കിലോമീറ്റർ ദൂരത്തിൽ തിരുവനന്തപുരം-കണ്ണൂർ അതിവേഗപാതയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്....

തിരുവനന്തപുരം: ദീര്‍ഘകാലമായി നികുതി അടക്കാതെ കുടിശ്ശികയായികിടക്കുന്ന മോട്ടോര്‍ വാഹനങ്ങള്‍ക്കായി കേരള സര്‍ക്കാര്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി വീണ്ടും നടപ്പിലാക്കുന്നു. 2022 മാര്‍ച്ച് 31ന് ശേഷം നികുതി അടക്കാന്‍...

വളയം (കോഴിക്കോട്): ‘മനസ്സുതൊട്ട ഒരു അനുഭവം ഡയറിക്കുറിപ്പായി എഴുതണം’ – അധ്യാപിക റംല പറഞ്ഞതുകേട്ട് വളയം ഗവ. എച്ച്.എസ്.എസ്. അഞ്ച് എ ഡിവിഷനിലെ ശ്രീരാഗ് മനസ്സുപൊള്ളിച്ച ആ...

അടൂർ: പ്രായപൂർത്തിയാകാത്തവർ വണ്ടിയോടിക്കുന്നത് സ്വകാര്യ സ്ഥലത്തായാലും ഇളവൊന്നുമില്ല. പൊതുസ്ഥലത്തല്ലെങ്കിൽ ആർക്കും വണ്ടിയോടിക്കാമെന്ന തെറ്റിദ്ധാരണ പലർക്കും ഉണ്ടെന്ന് മോട്ടോർവാഹന വകുപ്പ് അധികൃതർ പറഞ്ഞു. സൂത്രപ്പണികളിലൂടെ നിയമനടപടിയിൽനിന്ന് രക്ഷപ്പെട്ടാലും, തെറ്റ്...

തിരുവനന്തപുരം: അങ്കണവാടികൾവഴി കുട്ടികൾക്ക് നൽകുന്ന അമൃതം ന്യൂട്രിമിക്‌സിന്റെ ചേരുവകൾ മാറ്റും. പഞ്ചസാര ഒഴിവാക്കി കുട്ടികൾ കഴിക്കാനിഷ്ടപ്പെടുംവിധം രുചി കൂട്ടും. ഇതിനായി കേന്ദ്രതോട്ടവിള ഗവേഷണകേന്ദ്രവുമായി വനിതാശിശുവികസനവകുപ്പ് ചർച്ച നടത്തി....

എറണാകുളം: കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ നിഷേധിച്ചുവെന്ന് ആരോപണം. യാത്രാമധ്യേ അസ്വസ്ഥത അനുഭവപ്പെട്ടയാൾക്ക് പണം നൽകാതെ ചീറ്റ് നൽകില്ലെന്നും, ഡിജിറ്റൽ പെയ്മെൻ്റ് അനുവദിക്കില്ലെന്നും ജീവനക്കാർ അറിയിക്കുകയായിരുന്നു. പെരുമ്പാവൂർ...

കണ്ണൂർ : പ്രായപൂർത്തിയാകാത്ത കുട്ടി ഡ്രൈവർമാർ വാഹനമോടിക്കുന്നത് തടയുന്നതിനായി കണ്ണൂർ റേഞ്ചിൽ ഒറ്റ ദിവസം നടത്തിയ പ്രത്യേക പരിശോധനയിൽ 51 കേസുകൾ രജിസ്റ്റർ ചെയ്തു.കണ്ണൂർ റേഞ്ച് ഡി.ഐ.ജി...

തിരുവനന്തപുരം: മുൻപ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിന്റെ സ്മരണയിൽ നടത്തിവരുന്ന സഹകരണവാരാഘോഷം കേന്ദ്രസർക്കാർ നിർത്തി. സഹകരണപ്രസ്ഥാനം പ്രാദേശിക-ഗ്രാമീണ വികസനത്തിന് വഴിതുറക്കുമെന്നുവാദിച്ച നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14-ന് തുടങ്ങി 20 വരെയാണ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!