Month: August 2026

തിരുവനന്തപുരം: സംസ്ഥാനത്ത് ധനവകുപ്പില്‍ ഭരണപ്രതിസന്ധി. ബജറ്റ് പ്രഖ്യാപനങ്ങള്‍ പോലും നടപ്പാക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നാണ് വിവരം. തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ട് വിഹിതത്തിലും തീരുമാനമായില്ല. വിവിധ വകുപ്പുകള്‍ക്ക് ഫണ്ട്...

ബം​ഗളൂരു: ബംഗളൂരുവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ന​ഗ്ന ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി മോചനദ്രവ്യം ആവശ്യപ്പെട്ട കേസിൽ ഒരാൾ പിടിയിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി ജിഷ്ണു ജയൻ ആണ് പിടിയിലായത്....

തിരുവനന്തപുരം: ടിക്കറ്റേതരവരുമാനം കൂട്ടാൻ കെ.എസ്.ആർ.ടി.സി. ബസുകളിൽ ആരംഭിച്ച കുപ്പിവെള്ളക്കച്ചവടം വിജയിച്ചില്ല. ജീവനക്കാരുടെ നിസ്സഹകരണവും അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് തിരിച്ചടിയായത്. കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്താണ് ദീർഘദൂര ബസുകളിൽ കുപ്പിവെള്ളവില്പന തുടങ്ങാൻ...

തൃശ്ശൂർ: കെ.എസ്.ആർ.ടി.സി. ബസുകളിൽ സ്ത്രീകളുടെ സൗജന്യയാത്ര ചോദ്യം ചെയ്ത് സ്വകാര്യ ബസ്സുടമകൾ സമർപ്പിച്ച ഹർജി കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സി.സി.ഐ.) ഫയലിൽ സ്വീകരിച്ചു. തിരഞ്ഞെടുപ്പു വാഗ്ദാനപ്രകാരം...

ന്യൂഡൽഹി: എയർടെൽ ഉപയോക്താക്കൾ റീചാർജ് ചെയ്യുന്നതിന് മുമ്പ് ഇക്കാര്യം അറിഞ്ഞിരിക്കണം. പതിവായി ഉപയോഗിച്ചിരുന്ന നാല് പ്രീപെയ്ഡ് പ്ലാനുകളാണ് എയർടെൽ പിൻവലിച്ചത്. ഇതോടെ 299 രൂപ പ്ലാൻ ഉൾപ്പെടെയുള്ള...

കണ്ണൂർ : റോക്കറ്റ് കുതിക്കും പോലെയാണ് പച്ചക്കറിക്കും പഴങ്ങൾക്കും വിലകയറുന്നത്. ഇന്നു വാങ്ങിയ വിലയല്ല നാളെ. ഓണമടുക്കുംതോറും വില കൂടി വരുന്നതിനാൽ ഇക്കുറി സദ്യയുടെ രുചി കുറയുമെന്നാണ്...

കൊച്ചി: മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോര്‍ഡിനേറ്ററായിരുന്ന മുഹമ്മദ് ഹുസൈൻ ഉൾപ്പെട്ട എംഡിഎംഎ കേസിൽ പ്രതിയായ അബ്ദുള്‍ സലാമിന് ഗുണ്ടാ ബന്ധവും. കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ...

കണ്ണൂർ: പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ മരുന്നുകൾ കെട്ടിക്കിടന്ന് നശിക്കുന്നു. ഭരണമാറ്റത്തെ തുടർന്നുള്ള യൂണിയൻ പോരുകളും ആശുപത്രിയുടെ പരിമിതികളും പരാതിക്കിടയാക്കുമ്പോഴാണ് അധികൃതരുടെ അനാസ്ഥ. മെഡിക്കൽ...

പേരാവൂർ: തിരുവോണപ്പുറം വയോജന വിശ്രമ കേന്ദ്രത്തിന്റെയും ജില്ലാ ആസ്പത്രി നേത്ര വിഭാഗത്തിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയ നിർണ്ണയ ക്യാമ്പും തിങ്കളാഴ്ച നടക്കും. രാവിലെ...

കണ്ണൂർ: കാസർകോട് ഉദുമ പൂച്ചക്കാട്ടെ പ്രതിശ്രുത വധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇരിട്ടി വിളമന അമ്പലത്തട്ട് ആണ്ടിയൻ വീട്ടിൽ സുധാകരൻ്റെ മകൻ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!