Month: August 2026

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ പോരിലേക്ക്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെ,...

നേപ്പാൾ: മിന്നൽ പ്രളയത്തിൽ മരണം 160 ആയി. 134 ഇന്ത്യക്കാരടക്കം 750ലധികം പേരെ കാണാതായിട്ടുണ്ട്. രക്ഷാ പ്രവർത്തനം രാത്രിയിലും ഊർജിതമായി തുടർന്നു. ഡ്രോണുകൾ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. ...

തിരുവനന്തപുരം: ഓണക്കാലത്ത് സംസ്ഥാനത്ത് വിലക്കയറ്റം തടയാനായത് മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചതുകൊണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്. ഓണക്കാലത്ത് വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിച്ചതിലൂടെയാണ് വിലക്കയറ്റം തടയാനായത്. ഓണം ഫെയറുകള്‍ നേരത്തെ...

കണ്ണൂർ: ശക്തമായ മഴയെത്തുടർന്ന് കണ്ണൂർ,​കാസർകോട് ജില്ലയുടെ മലയോര ഭാഗങ്ങളിൽ വ്യാപക നാശനഷ്ടം. പാൽചുരം ചെകുത്താൻതോടിന് സമീപം ഇന്നലെ രാവിലെ 9 മണിയോടെ വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ...

ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോടനുബന്ധിച്ച് പി.ടി.എ.കളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പ്രീ-പ്രൈമറി സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും തുല്യ ജോലിക്ക് തുല്യ വേതനം എന്ന തത്വത്തിന്റെ അടിസ്ഥാനത്തിൽ അർഹമായ വേതനം...

ന്യൂഡൽഹി: സംസ്ഥാനത്തിന്റെ പേര് ഇന്നു മുതൽ ഔദ്യോഗികമായി ‘കേരളം’. ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കുന്നതിനുള്ള നിയമം ഇന്നു മുതൽ പ്രാബല്യത്തിലാക്കി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. തിരുവോണത്തിന്റെ തലേന്നാണ്...

ക​ണ്ണൂ​ർ: എ​ള​യാ​വൂ​രി​ലെ മ​ണ്ണി​ടി​ച്ചി​ലി​ൽ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി. മ​ണ്ണു​പാ​ളി വ​ഴു​തി​മാ​റു​ന്ന പ്ര​തി​ഭാ​സ​മാ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന് കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ലെ പ്രാ​ഥ​മി​ക നി​ഗ​മ​നം....

തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികള്‍ക്കും പ്രത്യേക നിര്‍ദേശം. ഓറഞ്ച് അലേര്‍ട്ട് നിലവിലുള്ള ജില്ലകളില്‍ വെള്ളച്ചാട്ടം, ജലാശയങ്ങളുമായി ബന്ധപ്പെട്ട...

തി​രു​വ​ന​ന്ത​പു​രം: ഇ​ഡി ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​ക​ൾ മ്യൂ​സി​യം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഓ​ണം ആ​ഘോ​ഷി​ച്ച സം​ഭ​വ​ത്തി​ൽ ഏ​ഴ് പോ​ലീ​സു​കാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ഏ​ഴ് പേ​രെ​യും എ​ആ​ർ ക്യാ​മ്പി​ലേ​ക്ക് സ്ഥ​ലം​മാ​റ്റി....

ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ വഴി വിൽപ്പനയ്ക്ക് വെച്ചതിനെ തുടർന്ന് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമുകളായ ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!