Month: May 2026

ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിനു പിന്നാലെ ലോകാരോഗ്യസംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ രോഗപ്രതിരോധ നടപടികൾ ശക്തമാക്കി ഇന്ത്യ. കേന്ദ്രആരോഗ്യമന്ത്രി ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ സാഹചര്യം വിലയിരുത്തുന്നതിനായി...

തിരുവനന്തപുരം: എൽദോസ് കുന്നപ്പള്ളിക്കെതിരായ ബലാത്സംഗക്കേസില്‍ മൊഴി മാറ്റി പരാതിക്കാരി. എൽദോസ് പീഡിപ്പിച്ചിട്ടില്ലെന്നാണ് യുവതിയുടെ നിലവിലെ മൊഴി. നെയ്യാറ്റിൻകര കോടതിയിലാണ് പരാതിക്കാരി മൊഴി നൽകിയത്. മൊഴി നൽകുന്നതിനിടെ പരാതിക്കാരിക്ക്...

കോഴിക്കോട്: എലത്തൂരിലെ തോല്‍വിയില്‍ വീഴ്ച സമ്മതിച്ച് മുന്‍ മന്ത്രി എ കെ ശശീന്ദ്രന്‍. സ്ഥാനാര്‍ത്ഥി നിര്‍ണയം ശരിയായില്ലെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു എന്നാണ് കുറ്റസമ്മതം. ഇന്ന് ചേര്‍ന്ന...

തിരുവനന്തപുരം: സ്‌കൂൾ വാഹന ഡ്രൈവർമാർക്ക് പത്തുവർഷത്തെ തൊഴിൽപരിചയം നിർബന്ധമാക്കി. ഡ്രൈവർമാർ ഇടയ്ക്കുവെച്ച് ജോലി നിർത്തിപ്പോവുന്ന സാഹചര്യമൊഴിവാക്കാൻ ബസ് ജീവനക്കാരെ ഒരു അധ്യയനവർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കണമെന്നും പൊതുവിദ്യാഭ്യാസവകുപ്പ്...

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ധ​ന സെ​സ് കു​റ​യ്ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ധ​ന​വി​ല...

തിരുവനന്തപുരം: ഇന്ധനവില വർദ്ധന സാധാരണക്കാരുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് സർക്കാർ അതീവ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തുടർച്ചയായ വിലക്കയറ്റം മൂലം നികുതി വരുമാനത്തിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച്...

തിരുവനന്തപുരം: വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ കഴിഞ്ഞ സര്‍ക്കാരിലെ ആരോഗ്യ വകുപ്പിനെതിരെ സമരം നടത്തിയ ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി. മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും കണ്ടുവെന്നും അര്‍ഹതപ്പെട്ട നഷ്ടപരിഹാരം നല്‍കുമെന്ന്...

കൊച്ചി: അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പന്ത്രണ്ട് പ്രതികൾക്ക് ഹൈക്കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി മധുവിന്റെ കുടുംബം. എല്ലാവരും...

ന്യൂഡൽഹി: മസ്കറ്റിൽനിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽനിന്ന് തെന്നിമാറി. മേയ് 15-നായിരുന്നു സംഭംവ. എയർ ഇന്ത്യ എക്സ്പ്രസിന്റെ ബോയിങ് 737-800...

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിൽ പുനരന്വേഷണം തേടി അതിജീവിത. മുഖ്യമന്ത്രി വി.ഡി.സതീശനെയും ആരോഗ്യമന്ത്രി കെ.മുരളീധരനെയും നേരിൽ കണ്ട് നിവേദനം നൽകുമെന്ന് അവർ പറഞ്ഞു. പ്രതികളെ സംരക്ഷിക്കുന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!