Day: April 21, 2026

മട്ടന്നൂർ : മട്ടന്നൂർ ഭാഗത്ത് വിതരണത്തിനായി കൊണ്ടുവന്ന 30 കിലോ വ്യാജ ബയോ ക്യാരിബാഗുകൾ തദ്ദേശ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടിച്ചു. ബയോ ക്യാരിബാഗുകളാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നരീതിയിൽ...

കൂത്തുപറമ്പ് : മാങ്ങാട്ടിടം അയ്യപ്പൻതോട് പുതിയ പാലത്തിന്റെ നിർമാണം പുരോഗമിക്കുന്നു. രണ്ടുകോടി രൂപ ചെലവിട്ടാണ് പാലം നിർമിക്കുന്നത്. പ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂത്തുപറമ്പ്...

ഇരിട്ടി : കൊടും വേനൽ പഴശ്ശി ജലസംഭരണിയേയും ബാധിച്ചുതുടങ്ങി. ഓരോദിവസവും മൂന്നുംനാലും സെന്റീമീറ്റർ തോതിലാണ് വെള്ളം വറ്റുന്നത്. ഒരാഴ്ചയ്ക്കിടയിൽ സംഭരണിയിൽനിന്നും അരമീറ്ററോളം വെള്ളമാണ് കുറഞ്ഞത്. ജലനിരപ്പ് ക്രമാതീതമായി...

കാസർകോട്: പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി (പി.എം. കിസാൻ)യുടെ പേരിൽ വീണ്ടും സൈബർ തട്ടിപ്പിന് ശ്രമം. പദ്ധതിയിൽ ചേരുന്നതിനെന്ന പേരിൽ പി.എം. കിസാൻ.എപികെ (PM KISSAN.apk) എന്ന ഫയൽ...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!