പേരാവൂർ നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങളുടെ സെക്ഷൻ പ്രവർത്തനം തുടങ്ങി

Share our post

പേരാവൂർ : നരിതൂക്കിൽ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിൽ അലേറ യുണിക് ലൈറ്റ് വെയിറ്റ് ജുവല്ലറി പ്രവർത്തനം തുടങ്ങി. സിനിമാതാരം നമിതാ പ്രമോദ് ഉദ്ഘാടനം ചെയ്തു. സണ്ണി ജോസഫ് എം.എൽ.എ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ശ്രീധരൻഡോ.വി.രാമചന്ദ്രന് നൽകി ആദ്യ വില്പന നിർവഹിച്ചു.

പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് നിഷാ ബാലകൃഷ്ണൻ, വാർഡ് മെമ്പർ കെ.പി. അബ്ദുൾ റഷീദ്, ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ഇരിട്ടി മേഖല പ്രസിഡന്റ്എൻ.പി.പ്രമോദ്, ജില്ലാ സെക്രട്ടറി അനിൽകുമാർ,പേരാവൂർ സെയ്ന്റ് ജോസഫ് ഫൊറോന വികാരിമാത്യു തെക്കേമുറിയിൽ, യു.എം.സി ജില്ലാ വൈസ് പ്രസിഡന്റ് കെ.എം.ബഷീർ, വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് പ്രസിഡന്റ് ഷബി നന്ത്യത്ത് , ബേബി സോജ, അഡ്വ. എം.രാജൻ, ഷഫീർ ചെക്യാട്ട്,നൂറുദ്ദീൻ മുള്ളേരിക്കൽ , കെ.സി.സനിൽ കുമാർ, കെ.പി .മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!