വികസനം തുടരാൻ ഇടതുപക്ഷം ജയിക്കണം; ആനി രാജ

Share our post

പേരാവൂർ: കേരളത്തിൽ നിലവിലെ വികസനവും ക്ഷേമ പ്രവർത്തനങ്ങളും തുടരണമെങ്കിൽ ഇടതു പക്ഷം തന്നെ ജയിക്കണമെന്നും പേരാവൂർ മണ്ഡലത്തിന്റെ വികസന പിന്നോക്കവസ്ഥ മാറ്റാൻ കെ.കെ.ശൈലജയെ വിജയിപ്പിക്കണമെന്നും സി.പി.ഐ കേന്ദ്ര സെക്രട്ടറിയേറ്റംഗം ആനി രാജ പറഞ്ഞു.

മണത്തണയിൽ സംഘടിപ്പിച്ച എൽ.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനി രാജ. വി.പദ്മനാഭൻ അധ്യക്ഷനായി. അഡ്വ.എം.രാജൻ, വി.ഗീത, വി.ജി.പദ്മനാഭൻ, ടി.വിജയൻ, കെ.അർഷാദ്, വി.ഷാജി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!