ഹാൾ ടിക്കറ്റ് 19/ 03 / 2025 നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പി .ജി .ഡി .എൽ. ഡി (റഗുലർ /സപ്ലിമെന്ററി) നവംബർ 2024 പരീക്ഷയുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ....
സൻആ (യെമൻ): ഗസ്സ ഉപരോധത്തിനെതിരെ രംഗത്തുവന്ന യമനിലെ ഹൂതി കേന്ദ്രങ്ങൾക്കു നേരെ ശക്തമായ ആക്രമണം നടത്തി അമേരിക്ക. 13 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.യമൻ തലസ്ഥാനമായ സൻആ ഉൾപ്പെടെ യെമനിലെ ഹൂതി കേന്ദ്രങ്ങളിലാണ് അമേരിക്ക...
കോഴിക്കോട് : കോഴിക്കോട് കരിപ്പൂർ എയർപോർട്ടിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നവർക്ക് യാത്രാനിരക്ക് കൂടുതൽ ആയതിനാൽ പുറപ്പെടൽ കേന്ദ്രം കണ്ണൂരിലേക്ക് മാറ്റാൻ താല്പര്യമുള്ള തീർത്ഥാടകർക്ക് ഹജ്ജ് കമ്മിറ്റി അപേക്ഷ ക്ഷണിച്ചു .കണ്ണൂർ എയർപോർട്ടിൽ 516 സീറ്റ് ലഭ്യമാണെന്ന്...
മലപ്പുറം: വിദ്യാര്ത്ഥികളുടെ വിനോദയാത്രകള് പോലും ലഹരിയില് മുങ്ങുന്നതായ കണ്ടെത്തലിന്റെ അടിസ്ഥാനത്തില് സ്കൂള്, കോളേജ് ടൂറുകള് നിരീക്ഷിക്കാന് നീക്കം.പൊലീസും എക്സൈസും ഇതിനുള്ള പദ്ധതികള് ഉടന് ആവിഷ്കരിക്കും. കഴിഞ്ഞദിവസം തലസ്ഥാനത്ത് വിനോദ യാത്ര സംഘത്തില് നിന്ന് ലഹരി വസ്തുക്കള്...
പേരാവൂർ: കുടുംബശ്രീ – സ്നേഹിത എക്സ്റ്റെൻഷൻ സെൻറർ പേരാവൂർ ഡിവൈഎസ്പി ഓഫീസിൽ പ്രവർത്തനം തുടങ്ങി. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.സുധാകരൻ അധ്യക്ഷനായി. സി.ഡി.എസ് അധ്യക്ഷ ശാനി ശശീന്ദ്രൻ പദ്ധതി...
പറശ്ശിനിക്കടവ്: പറശ്ശിനിക്കടവിലെയും തളിപ്പറമ്പിലെയും ലോഡ്ജുകളില് പൊലീസിന്റെ മിന്നല് പരിശോധന. റെയ്ഡില് യുവ ഡോക്ടര് ഉള്പ്പെടെ അഞ്ചുപേരെ അറസ്റ്റു ചെയ്തു.പറശ്ശിനിക്കടവിലെ ശ്രീപ്രിയ ലോഡ്ജില് മുറിയെടുത്ത് കഞ്ചാവു വലിക്കുന്നതിനിടയില് ആലപ്പുഴ, അനുപുരത്തെ ഗൗതം അജിത്ത് (27), മാരാരിക്കുളത്തെ അജിത്ത്...
തളിപ്പറമ്പ്: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവം കാണാനെത്തി തിരിച്ചു പോകുന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട കാർ പാഞ്ഞ് കയറി. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്.
കണ്ണൂർ: മാലിന്യ സംസ്കരണത്തിൽ പുതുചരിത്രം കുറിക്കുകയാണ് മട്ടന്നൂർ നഗരസഭ. മൂക്കുപൊത്തിമാത്രം കടന്നുചെല്ലാൻ കഴിയുമായിരുന്ന ട്രഞ്ചിങ് ഗ്രൗണ്ടിൽ ഇന്ന് വിരിയുന്നത് വർണാഭമായ പൂക്കളാണ്. ഇവിടെ കുട്ടികളുടെ ഹരിതസഭ നടത്തി പുതുതലമറയിലേക്കുകൂടി ശുചിത്വസന്ദേശം പകരുകയാണ് നഗരസഭ. പൊറോറയിലെ കരിത്തൂർപറമ്പ്...
തിരുവനന്തപുരം: ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ കോളേജ് വിദ്യാർഥികൾ അറസ്റ്റിൽ. പാറശാല ഇലങ്കം ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സീനിയർ വിദ്യാർഥിയെ ആക്രമിച്ചെന്ന പരാതിയിലാണ് ധനുവച്ചപുരം ഐഎച്ച്ആർഡി കോളേജിലെ നാല് വിദ്യാർഥികളെ പാറശാല പൊലീസ് അറസ്റ്റ് ചെയ്തത്. ബാലരാമപുരം...
പേരാവൂർ : ലഹരിക്കെതിരെ പേരാവൂര് പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തില് ഓട്ടോതൊഴിലാളികള്ക്കായി ബോധവത്കരണ ക്ലാസ് നടത്തി.പേരാവൂര് ഡിവൈഎസ്പി കെ.വി. പ്രമോദന് ഉദ്ഘാടനം ചെയ്തു. ഇൻസ്പെക്ടർ പി. ബി. സജീവ്, സബ് ഇൻസ്പെക്ടർ ജാൻസി മാത്യു എന്നിവർ...