ന്യൂഡൽഹി: താത്പര്യമില്ലാത്ത ഗർഭം തുടരാൻ സ്ത്രീകളെ, പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ നിർബന്ധിക്കാൻ ഒരുകോടതിക്കും സാധിക്കില്ലെന്ന് സുപ്രീംകോടതി. പ്രായപൂർത്തിയാകാത്തവർ തമ്മിലുള്ള ബന്ധത്തിൽ ഗർഭിണിയായ പതിനഞ്ചുകാരിക്ക് ഏഴുമാസം പ്രായമായ ഗർഭം അലസിപ്പിക്കാൻ...
Featured
തിരുവനന്തപുരം: വേനൽക്കാലത്തെ നേരിടാനുള്ള കെഎസ്.ഇ.ബി.യുടെ തയ്യാറെടുപ്പുകളെ വിമർശിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ. ബാറ്ററി സ്റ്റോറേജ് നിലയങ്ങൾ (ബെസ്) ഒരുക്കുന്നത് വേനലിനുമുന്നേ പൂർത്തിയാക്കിയിരുന്നെങ്കിൽ പകൽ വൈദ്യുതി സറണ്ടർചെയ്യാതെ ശേഖരിക്കാൻ...
കുമളി: കമ്പത്ത് പടക്ക നിർമാണശാലയിൽ തീപ്പിടിത്തം. രണ്ടുപേർ വെന്തുമരിച്ചു. കമ്പം സ്വദേശികളായ സുര്യ, ദിനേശ് (ദീനദയാൽ) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കമ്പം സ്വദേശികളായ അയ്യപ്പൻ,നാഗാർജുൻ എന്നിവരെ...
പേരാവൂർ: ശുചിത്വ ടൗണായി പേരാവൂരിനെ മാറ്റാനുള്ള യഞ്ജത്തിന്റെ ഭാഗമായി ചൊവ്വാഴ്ച (28/4/26) രാവിലെ 10 വരെ പേരാവൂരിൽ ശുചിത്വ ഹർത്താൽ നടത്തും. അന്നേ ദിവസം മുഴുവൻ വ്യാപാര...
തളിപ്പറമ്പ്: ചെങ്കല്ലിന് കല്ല് ഒന്നിന് എട്ടുരൂപയോളം വില വർധിപ്പിക്കുവാൻ തീരുമാനിച്ച ചെങ്കൽ വ്യവസായ അസോസിയേഷന്റെ തീരുമാനം പിൻവലിക്കണമെന്ന് ലെൻസ്ഫെഡ് ജില്ലാ കമ്മിറ്റി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. ചെങ്കൽ...
കണ്ണൂർ: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജില്ലയിൽ വ്യാപകമായ തോതിൽ അനധികൃത മണ്ണ് ഖനനം നടത്തിയതായി വിജിലൻസ് കണ്ടെത്തി. ഖനനത്തിന് ഒത്താശ ചെയ്തവർ മണ്ണ് മാഫിയകളിൽ നിന്ന് പാരിതോഷികം ഉൾപ്പടെയുള്ളവ...
ഇരിട്ടി: താലൂക്ക് ആശുപത്രിയിൽ ത്രീ സ്റ്റാർ സൗകര്യങ്ങളോടെ നിർമിക്കുന്ന പുതിയ സൂപ്പർ സ്പെഷാലിറ്റി കോംപ്ലക്സിന്റെ നിർമാണം ഇഴഞ്ഞു തന്നെ. കരാർ കലാവധി തീരാൻ ആറുമാസം അവശേഷിക്കെ നാലിലൊന്ന്...
കണിച്ചാർ : കണിച്ചാർ ചാണപ്പാറയിലെ തറപ്പേൽ ഷിബു & ബിന്ദു ദമ്പതികളുടെ മകൻ ആൽബർട്ടിനെ (21) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരങ്ങൾ : അഭിഷേക്...
കൊട്ടിയൂർ: വൈശാഖ മഹോത്സവത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ കൊട്ടിയൂരിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. മേയ് 29നാണ് നെയ്യാട്ടത്തോടെ കൊട്ടിയൂരിൽ വൈശാഖ മഹോത്സവം ആരംഭിക്കുക. കഴിഞ്ഞ വർഷത്തെ...
കേളകം : കൊളക്കാട് അമ്മയെ മകൻ കഴുത്തറത്ത് കൊന്ന സംഭവത്തിൽ മകൻ അറസ്റ്റിൽ . കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ തങ്കച്ചൻ്റെ ഭാര്യ ഗീതമ്മയെ (55) കൊലപ്പെടുത്തിയ കേസിലാണ്...
