Uncategorized

മക്ക: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് തീർഥാടകർ മിനായിലേക്ക് ഒഴുകിയെത്തി. 182 രാജ്യങ്ങളിൽ നിന്നായി 18 ലക്ഷത്തോളം തീർഥാടകർ അറഫാ മൈതാനിയിൽ സംഗമിച്ചു. തിങ്കളാഴ്ച പുലർച്ചെ മുതൽ...

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പള്ളിയെ വെറുതെവിട്ടു. നെയ്യാറ്റിന്‍കര കോടതിയുടേതാണ് നടപടി. പരാതിക്കാരി ഇന്നലെ മൊഴി മാറ്റിയിരുന്നു.തന്നെ പീഡിപ്പിച്ചിട്ടില്ലെന്ന് അതിജീവിത കോടതിയില്‍ പറഞ്ഞു. നെയ്യാറ്റിന്‍കര...

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സേ​വാ​തീ​ർ​ഥി​ലെ ഓ​ഫീ​സി​ല്‍ ആ​ണ് കൂ​ടി​ക്കാ​ഴ്ച ന​ട​ക്കു​ക. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള സ​തീ​ശ​ന്‍റെ...

ഇ​രി​ട്ടി: കൊ​ട്ടി​യൂ​ർ  വൈശാഖോത്സവ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് 28ന് ​ന​ട​ക്കു​ന്ന നെ​യ്യാ​ട്ട​ത്തി​നാ​യി വ്ര​തം നോ​ൽ​ക്കു​ന്ന വി​വി​ധ മ​ഠ​ങ്ങ​ളി​ലെ ഭ​ക്ത​സം​ഘ​ങ്ങ​ൾ ക​ല​ശം കു​ളി​ച്ച് മ​ഠ​ങ്ങ​ളി​ൽ പ്ര​വേ​ശി​ച്ച് വ്ര​തം ആ​രം​ഭി​ച്ചു. ഇ​രി​ട്ടി...

കണ്ണൂർ: ജില്ലാ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ ജാഗ്രത പ്രവർത്തന പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ 105 സ്ക്വാഡുകൾ ജില്ലയിലെ വിവിധ ഭക്ഷ്യ പാനീയ വിതരണ സ്ഥാപനങ്ങളിൽ പരിശോധന...

കണ്ണൂർ : സുരക്ഷാ ജീവനക്കാരനെ പൂട്ടിയിട്ട് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്ര ഭണ്ഡാരങ്ങളും വഴിപാട് കൗണ്ടറും മോഷ്ടാവ് തകർത്തു. ചാലാട് ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടു...

കാക്കനാട്: പുറമേ നല്ല തിളങ്ങുന്ന പെയിന്റും മിനുസമുള്ള ബോഡിയും. പേപ്പറുകളെല്ലാം പക്കാ ക്ലിയർ. ലൈറ്റും വൈപ്പറും ജി.പി.എസുമെല്ലാം റെഡി. നിർത്തിയിട്ടിരുന്നപ്പോൾ 'ഫുൾ മാർക്കും' വാങ്ങി പാസായതാണ്. എന്നാൽ...

തിരുവനന്തപുരം: വന്ദേമാതരം വിവാദത്തിന് പിന്നാലെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസിനെ ജിന്ന എന്ന് വിളിച്ച് അധിക്ഷേപിച്ച് ബിജെപി. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ്...

കാസർകോട്: രാഷ്ട്രീയ കേരളത്തെ പിടിച്ചുകുലുക്കിയ പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതികൾക്ക് വീണ്ടും കൂട്ട പരോൾ അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്കാണ് എൽഡിഎഫ്...

ചെന്നൈ: തമിഴ്‌നാട്ടിലെ ടി.വി.കെ. മന്ത്രിസഭ ഉടൻ വികസിപ്പിക്കും. സഖ്യകക്ഷിയായ കോൺഗ്രസിന് രണ്ടുമന്ത്രിമാരെ ലഭിക്കുമെന്നാണ് കരുതുന്നത്. സർക്കാരിനെ പിന്തുണച്ച അണ്ണാ ഡി.എം.കെ. വിമതർക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!