Uncategorized

കല്യാശ്ശേരി ∙ മഴവെള്ളം കുത്തിയൊഴുകിയെത്തുന്നതോടെ ദേശീയപാത സർവീസ് റോഡ് വഴി ആർക്കും കടന്നുപോകാനാകാത്ത സ്ഥിതി. കനത്തമഴ പെയ്താൽ കല്യാശ്ശേരി – മാങ്ങാട് നാലുവരിപ്പാതയിലും സർവീസ് റോഡിലും വെള്ളക്കെട്ട്...

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്കാ​യി പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ യാ​ത്രാ പ​ദ്ധ​തി​യു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്. ആ​ദ്യ 100 ദി​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. അ​തി​നു​ശേ​ഷം...

മുഴപ്പിലങ്ങാട് : മുഴപ്പിലങ്ങാട് ബീച്ചിലേക്ക് കർണാടകയിൽനിന്നുള്ള സഞ്ചാരികളുടെ വൻ തിരക്ക്. കൊട്ടിയൂർ വൈശാഖ ഉത്സവത്തിൽ പങ്കെടുക്കാനായി എത്തുന്നവരാണ് മുഴപ്പിലങ്ങാട് ബീച്ചിലേക്ക് എത്തുന്നത്. ഞായറാഴ്ച രാവിലെമുതൽ തുടങ്ങി ഒഴുക്ക്...

പേരാവൂർ: കൊട്ടിയൂർ റോഡ് വീതി കൂട്ടി സൗന്ദര്യവത്കരിക്കണമെന്നും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ്...

പത്തനംതിട്ട : ആകാശത്ത് ഏറ്റവും തിളക്കത്തിൽ കാണപ്പെടുന്ന ഗ്രഹമായ ശുക്രനും സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴവും പടിഞ്ഞാറൻ സന്ധ്യാമാനത്ത് അസാധാരണമായ ഒരടുപ്പത്തിലേക്ക് നീങ്ങുന്നു. നാളെയും മറ്റന്നാളും...

ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ബ​ത്തേ​രി​യി​ൽ നാ​ൽ​പ​തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ആ​ശു​പ​ത്രി​യി​ൽ.​കോ​ളി​യാ​ടി മാ​ർ ബ​സേ​ലി​യോ​സ് എ​യു​പി സ്‌​കൂ​ളി​ലെ വി​ദ്യാ‌​ർ​ഥി​ക​ളാ​ണ് ബ​ത്തേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. പ​നി​യും ഛർ​ദ്ദി​യും ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​രെ...

കൊച്ചി: നടൻ സലീം കുമാറിനെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊച്ചി അമൃത ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അദ്ദേഹം ഇപ്പോൾ വെന്റിലേറ്ററിൽ ആണ് എന്നാണ്...

കണ്ണൂർ: ജില്ലയിലെ ഹോട്ടലുകൾ, ഓഡിറ്റോറിയങ്ങൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഭക്ഷണ മാലിന്യം ശേഖരിക്കുന്ന പന്നിഫാമുകൾ യാതൊരു കാരണവശാലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിക്കാൻ പാടില്ലെന്ന്...

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ പ്രതികരണവുമായി വൈദ്യുതമന്ത്രി സണ്ണി ജോസഫ്. കണ്ണൂർ ഡിസിസി ജനറൽ സെക്രട്ടറിയും സണ്ണി ജോസഫിന്റെ സഹോദരീ ഭർത്താവുമായ ബെന്നി തോമസിനെ മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി...

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനമായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഫാസ്റ്റ് പാസഞ്ചർ മുതലുള്ള ഉയർന്ന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!