ദുബായ്: ദുബായ് ഉപഭരണാധികാരിയും ധനകാര്യമന്ത്രിയുമായ ശൈഖ് ഹംദാന്‍ ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ സഹോദരനാണ്. യുഎഇ സ്ഥാപിതമായ...
കണ്ണൂർ (നടാൽ): കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ടും കണ്ണൂർ എം.പി യുമായ കെ.സുധാകരന്റെ ജേഷ്ഠൻ റിട്ട. ക്യാപ്റ്റൻ സയൂര നിവാസിൽ ജയരാമൻ(77) അന്തരിച്ചു .ഭാര്യ: സതി. മക്കൾ: അഡ്വ. സോന, സോഷ്ലി ,സോണി, മരുമക്കൾ: പ്രഹേഷ്, ദിലീപ്,...
പേരാവൂർ : വലിയേടത്ത് ഷമീർ ( 42 ) അന്തരിച്ചു.റാസൽ ഖൈമയിലെ റാക് സിറാമിക്സ് ജീവനക്കാരനാണ്.പരേതരായ എം.കെ.ഇബ്രാഹിമിന്റെയും വലിയേടത്ത് ആസ്യയുടെയും മകനാണ്.ഭാര്യ :നൗഫീന.മക്കൾ : ഷഹല ഷഹർബാൻ (വിദ്യാർത്ഥിനി, പാലാ ജി. എച്ച്. എസ്. എസ്...
മട്ടന്നൂർ: കീഴല്ലൂരിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് വിമുക്ത ഭടൻ മരിച്ചു. പേരാവൂർ മേൽമുരിങ്ങോടിയിലെ പട്ടനാടൻ അശോക (54)നാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കീഴല്ലൂർ ജുമാ മസ്ജീദിന് സമീപമായിരുന്നു അപകടം. മട്ടന്നൂരിൽ നിന്നും അഞ്ചരക്കണ്ടി ഭാഗത്തേക്ക്...
നടുവിൽ: കരുവഞ്ചാലിന് സമീപം വെള്ളാട് ടൗണിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ച് പ്ലാസ്റ്റ്ടു വിദ്യാർഥി മരിച്ചു. ബൈക്കിൽ യാത്ര ചെയ്ത മാളികപ്പുറത്ത് ഡോൺ (17) ആണ് മരിച്ചത്.ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച രാവിലെ പ്രാർത്ഥനക്ക്...
മുണ്ടേരി(കണ്ണൂർ): വാഹനമിടിച്ച് ബാങ്ക് ജീവനക്കാരൻ മരിച്ചു. പടന്നോട്ട് എടക്കണമ്പേത്ത് ഹൗസിൽ എം. ഷമൽ (28) ആണ് മരിച്ചത്. മൗവ്വഞ്ചേരി ബേങ്ക് മുണ്ടേരിമൊട്ട ബ്രാഞ്ചിൽ ബിൽ കലക്ടറാണ്. ഡി.വൈ.എഫ്.ഐ പടന്നോട്ട് യൂനിറ്റ് സെക്രട്ടറി,മുണ്ടേരി മേഖലാ കമിറ്റി അംഗം,...
കോളയാട് : വാഹനത്തിൽ നിന്ന് മരത്തടി ഇറക്കുന്നതിനിടെ ദേഹത്ത് വീന്ന് പെരുവ ചെമ്പുക്കാവ് സ്വദേശി തെനിയാടന്‍ വിജയൻ (60)മരണപ്പെട്ടു. ചൊവ്വാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു സംഭവം. കോളയാട് ചങ്ങല ഗേറ്റില്‍ നിന്നും വാഹനത്തില്‍ കയറ്റിയ മരം...
കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ. കെ രാമചന്ദ്രന് മാസ്റ്റര്‍ അന്തരിച്ചു.78 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അന്ത്യം. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ്. വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം കഴിഞ്ഞ കുറച്ചു...