കണ്ണൂർ: ഒഴിവുള്ള തസ്‌തികകളിൽ ഉടൻ നിയമനം നടത്തുക, സോഫ്‌റ്റ്‌വെയറിലെ സാങ്കേതിക തകരാറുകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ജില്ലാ കമ്മിറ്റി...
Local News
പേരാവൂർ: കല്ലേരിമലയിറക്കത്തിൽ ചെങ്കല്ല് കയറ്റിവരികയായിരുന്ന മിനി ലോറി മറിഞ്ഞ് അപകടം.ഇന്ന് രാവിലെ ഒൻപതോടെയാണ് സംഭവം.ഇതുവഴിയുള്ള വാഹനഗതാഗതം അല്പനേരത്തേക്ക് തടസ്സപ്പെട്ടു.അപകടത്തിൽ മിനിലോറിയിലുള്ളവർ പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.
കണ്ണൂർ : രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം ഫ്ലാഗ് ഓഫ് ചെയ്യാനുള്ള പതാകയുമായി സൈക്കിൾ റൈഡർമാർ നടത്തിയ ആവേശോജ്വലമായ യാത്രയുടെ ഓർമ പുതുക്കി ഇത്തവണയും കണ്ണൂർ...
തലശ്ശേരി: പൈതൃക ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച തലശ്ശേരി കടൽതീരത്ത് വിനോദത്തിനെത്തുന്നവർക്ക് പ്രാഥമിക സൗകര്യത്തിന് ഇടമില്ല. കോടികൾ ചെലവിട്ടാണ് കടൽതീരം നവീകരിച്ചതെങ്കിലും ശൗചാലയം മാത്രം നോക്കുകുത്തിയായി. കടൽപാലം...
കണ്ണൂർ: പൈപ്പ് ലൈൻ വഴി പാചകവാതകം കൂടുതൽ വീടുകളിലേക്ക് എത്തിക്കാനുള്ള നടപടിയുമായി ഗെയിൽ. ഇതിനായി 200 കിലോമീറ്റർ ദൂരപരിധിയിൽ കൂടി പൈപ്പ് ലൈൻ വലിക്കാനുള്ള ടെൻഡർ നടപടി...
കണ്ണൂർ: ആദികടലായി എന്ന കൊച്ചുഗ്രാമത്തിൽ ലുങ്കിയും തലയിൽ തൂവാലയും കെട്ടി വിത്തും കൈക്കോട്ടുമായി ബോഗ്ദാൻ ഡ്വോറോവിയും അലക്സാൻഡ്രയും അതിരാവിലെതന്നെ മണ്ണിലിറങ്ങും. മണ്ണിൽ പണിയെടുത്താണ് കൃഷി പഠിക്കേണ്ടതെന്നാണ് ഈ...
തിരുവനന്തപുരം: കേരളത്തെ സ്‌ത്രീസൗഹൃദ വിനോദ സഞ്ചാര കേന്ദ്രമാക്കുമെന്ന് മന്ത്രി പി .എ മുഹമ്മദ് റിയാസ് നിയമസഭയില്‍ അറിയിച്ചു. യാത്രികരും സംരംഭകരുമായ ഒന്നര ലക്ഷം സ്‌ത്രീകളെ ഉള്‍പ്പെടുത്തി പ്രത്യേക...
പേരാവൂര്‍: നാളികേര വിലയിടിവിന്റെ പശ്ചാത്തലത്തില്‍ പേരാവൂര്‍ കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വി.എഫ്പി.സി.കെയും കേരഫെഡും സംയുക്തമായി കര്‍ഷകരില്‍ നിന്നും കുനിത്തലയിലുള്ള പേരാവൂര്‍ സ്വാശ്രയ കര്‍ഷക സമിതിയിലൂടെ പച്ചത്തേങ്ങ സംഭരണം...
ജില്ലയിൽ തുറമുഖ വകുപ്പിൽ ലൈറ്റ്കീപ്പർ ആൻഡ് സിഗ്നല്ലർ (ഫസ്റ്റ് എൻ. സി. എ.ഇ/ബി/ടി-383/2019) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2022 ആഗസ്റ്റ് 26ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട് ഒറ്റത്തവണ പ്രമാണ...
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി സെസ് പിരിക്കാൻ തൊഴിൽ വകുപ്പ് ജില്ലാ ലേബർ ഓഫീസിൽ നടത്തുന്ന അദാലത്ത് ഡിസംബർ 31ന് അവസാനിക്കും. അസസ്‌മെന്റ് ഉത്തരവ് നൽകിയതും റവന്യു...
