ആലക്കോട്: ആരോഗ്യരക്ഷയെക്കുറിച്ചുള്ള നൂതനമായ ആശയങ്ങൾ വേറിട്ട വഴികളിലൂടെ പൊതുജനങ്ങൾക്കിടയിലെത്തിച്ച ഹെൽത്ത് ഇൻസ്‌പെക്ടർ ഇ.ജെ. അഗസ്റ്റിൻ കാർഷികരംഗത്തും വ്യത്യസ്തനാവുകയാണ്.ചന്ദനക്കാംപാറ സ്വദേശിയായ അഗസ്റ്റിൻ ആലക്കോട്, കണിച്ചാർ പഞ്ചായത്തുകളിൽ പ്രമേഹ രോഗത്തെക്കുറിച്ചുള്ള...
Local News
കണ്ണൂർ: വടക്കേ മലബാറിന്റെ മുഖച്ഛായ മാറ്റി ആറുവരിപ്പാതാ നിർമ്മാണം അതിവേഗം കുതിക്കുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ റോഡ് വികസന പദ്ധതികൾക്കാണ് വേഗം വച്ചു തുടങ്ങിയത്. കാസർകോട് ജില്ലയിലെ...
കൊച്ചി: ലോക കലാഭൂപടത്തിൽ കൊച്ചിയെ അടയാളപ്പെടുത്തിയ കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാംപതിപ്പിന് തിങ്കളാഴ്‌ച തിരിതെളിയും. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ...
ചെറുപുഴ:ലഹരിയുടെ വിപത്ത് നേരത്തെ തിരിച്ചറിഞ്ഞ സാംസ്‌കാരിക സ്ഥാപനമാണ് ചെറുപുഴയിലെ ഗ്രാമീണ വായനശാല. മദ്യപാനം നിർത്തിയവരുടെ കൂട്ടായ്മയായ ആൽക്കഹോളിക് അനോനിമസ് എല്ലാ ഞായറാഴ്ചയും വൈകിട്ട് ആറുമുതൽ ഒമ്പതു വരെ...
കണ്ണൂർ:ക്രിസ്‌മസും പുതുവത്സരവും ഒക്കെയായി ആശംസകൾ പാറിപ്പറക്കുന്ന മാസമാണ് ഡിസംബർ. ആകർഷകമായ കടലാസുകളിൽ ചിത്രങ്ങളായും വാക്കുകളായും കവിതയായും പ്രിയപ്പെട്ടവരെത്തേടി ആശംസകളെത്തി. മൊബൈൽ ഫോണിന്റെയും സമൂഹമാധ്യമങ്ങളുടെയും വരവോടെ കളമൊഴിഞ്ഞ ആശംസാകാർഡുകൾ...
ഇരിട്ടി: കാട്ടാനയാക്രമണത്തിൽനിന്ന് ജീവൻ കൈയിലെടുത്ത് കഴിയുന്ന ആറളം ഫാമിലെ ചെത്തുതൊഴിലാളികൾക്ക് ഫാമിലെ വിവിധ ബ്ലോക്കുകളിലുടെ നീങ്ങുന്ന കടുവയും പ്രതിസന്ധിയാകുന്നു. ഞായറാഴ്‌ച ബ്ലോക്ക് അഞ്ചിലാണ് ചെത്തുകാർ കടുവയെ കണ്ടത്....
പൂളക്കുറ്റി: ആഗസ്തിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന പൂളക്കുറ്റി പ്രദേശത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി.പുളിക്കക്കുന്നേൽ കവല മുതൽ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന വട്ടപ്പറമ്പിൽ-അരീക്കുഴി റോഡിൽ പാറകളും മണ്ണും...
പയ്യന്നൂർ: ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ ബീഡിക്കമ്പനിയുടെ ഗൃഹാതുരത്വ സ്മരണകളുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ കരിവെള്ളൂരിലെ ബീഡിക്കമ്പനിയിൽ എത്തി. കരിവെള്ളൂർ സമരത്തിന്റെ 75ാം വാർഷിക ഭാഗമായി യുവകലാസാഹിതി നടത്തിയ...
മയ്യിൽ: ‘കുട്ടിക്കൊരു വീടൊ’രുക്കുന്നതിനായി അധ്യാപകർ കൈകോർത്തതോടെ സുരക്ഷിതമായ വീടൊരുങ്ങിയതിന്റെ സന്തോഷത്തിലാണ് അനയ്‌യും കുടുംബവും. കെ.എസ്ടി.എ തളിപ്പറമ്പ് സൗത്ത് ഉപജില്ലാ കമ്മിറ്റി നേതൃത്വത്തിലാണ് കൃഷ്‌ണന്റെയും ഷീബയുടെയും മകനും പെരുവങ്ങൂർ...
പിണറായി: നവീകരണ പ്രവൃത്തികൾ പുരോഗമിക്കുന്ന ധർമടം ചിറക്കുനിയിലെ അബു–- ചാത്തുക്കുട്ടി സ്മാരക മിനിസ്റ്റേഡിയത്തിൽ പുല്ല് വച്ച് പിടിപ്പിക്കൽ പ്രവൃത്തി പൂർത്തിയായി. അന്താരാഷ്ട്ര നിലവാരത്തിൽ സജ്ജമാകുന്ന സ്റ്റേഡിയത്തിന്റെ പ്രവൃത്തികൾ...
