വ്യാജ, പ്രൊമോഷണൽ കോളുകൾ,എസ്. എം. എസ് എന്നിവ സംബന്ധിച്ച നിയമങ്ങളിൽ മാറ്റം വരുത്തുമെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്). 2023 മെയ് ഒന്നു മുതൽ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പദ്ധതി. സ്പാം കോളുകളും എസ്എം.എസുകളും...
പശ്ചിമബംഗാളിലെ ശാന്തിനികേതനിലുള്ള കേന്ദ്രസര്‍വകലാശാലയായ വിശ്വഭാരതിയില്‍ അനധ്യാപകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 709 ഒഴിവുണ്ട്. അപ്പര്‍ ഡിവിഷന് ക്ലാര്‍ക്ക്: ഒഴിവ്-29. യോഗ്യത: ബിരുദം, ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്/ജൂനിയര്‍ ഓഫീസ് അസിസ്റ്റന്റ്-കം-ടൈപ്പിസ്റ്റ്/തത്തുല്യ തസ്തികയില്‍ കേന്ദ്ര/സംസ്ഥാന ഗവണ്മെന്റ്/പൊതുമേഖലാ/യൂണിവേഴ്സിറ്റി/റിസര്‍ച്ച്/സ്വയംഭരണ സ്ഥാപനത്തിലോ പ്രമുഖ സ്വകാര്യ...
തിരൂർ: മലയാളസർവകലാശാല 2023 -24 അധ്യയനവർഷ ബിരുദാനന്തര ബിരുദകോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം, സാഹിത്യരചന, സംസ്കാര പൈതൃക പഠനം എന്നീ വിഭാഗങ്ങൾ), എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, വികസനപഠനവും...
ഇടുക്കി: അശമന്നൂര്‍ കുറ്റിക്കുഴി തോട്ടില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഓടക്കാലി പയ്യാലിലാണ് സംഭവം. പയ്യാല്‍ വെള്ളായിക്കുടം വീട്ടില്‍ സജികുമാര്‍ ആണ് മരിച്ചത്. വെള്ളയാഴ്ച വൈകുന്നേരം തോട്ടില്‍ കുളിക്കാനിറങ്ങിയ സജികുമാറിനെ കാണാതാവുകയായിരുന്നു. തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല....
കണ്ണൂർ :കോർപ്പറേഷൻ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാർക്കിങ് നമ്പർ പുനഃപരിശോധനയുമായി ബന്ധപ്പെട്ട് തോട്ടട എസ് എൻ കോളേജ് ഗ്രൗണ്ടിൽ രാവിലെ 9.30 മുതൽ 11 മണി വരെയുള്ള സമയത്ത് വാഹനങ്ങളുടെ രേഖകൾ പരിശോധന നടത്തുന്നു. കോർപ്പറേഷൻ പരിധിയിൽ...
അമൃതവിശ്വവിദ്യാപീഠത്തിന്റെ അമൃതപുരി കാമ്പസിനുകീഴിലുള്ള അമൃത സ്കൂള്‍ ഓഫ് സോഷ്യല്‍ ആന്‍ഡ് ബിഹേവിയറല്‍ സയന്‍സസിലെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് എം.എസ്.ഡബ്ല്യു. (മൂന്നു വര്‍ഷത്തെ ബി.എസ്. ഡബ്ല്യു.വിനുശേഷം എക്സിറ്റ് ഓപ്ഷന് ഉണ്ട്), രണ്ടുവര്‍ഷത്തെ എം.എസ്.ഡബ്ല്യു. എന്നീ...
തിരുവനന്തപുരം: അടുത്തമാസം ആദ്യമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനത്തിന് ഇതുവരെ അനുമതി നൽകാതെ വിദേശകാര്യ മന്ത്രാലയം. അബുദാബി സർക്കാരിന്റെ പരിപാടിയിൽ പങ്കെടുക്കാനാണ് മേയ് ഏഴിന് മുഖ്യമന്ത്രി അബുദാബിയിൽ എത്തേണ്ടത്. മേയ് ഏഴ് മുതൽ പത്ത്...
മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരായ കെ രാധാകൃഷ്ണൻ, പി പ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത് വേദിയിൽ എല്ലാ വകുപ്പുകളുടെയും കൗണ്ടറുകൾ പ്രവർത്തിക്കും. അദാലത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ...
കണ്ണൂർ: യുവതിയുടെ അശ്ളീല ചിത്രങ്ങൾ വ്യാജമായി നിർമിച്ച് വിവാഹം മുടക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായ കണ്ണൂർ പള്ളിക്കുന്ന് വിഘ്നേശ്വര ഹൗസിൽ പ്രശാന്ത് (40) ആണ് പിടിയിലായത്. സഹപ്രവർത്തകയായ യുവതിയുടെ ചിത്രങ്ങളാണ്...
മട്ടന്നൂർ : ചരിത്രകാരനും കോളജ് അധ്യാപകനുമായിരുന്ന പ്രഫ.ടി.വി.കെ.കുറുപ്പിന്റെ സ്മരണാർഥം മട്ടന്നൂർ പബ്ലിക് ലൈബ്രറി ടി.വി.കെ.കുറുപ്പിന്റെ കുടുംബത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പുരസ്കാരത്തിന് നോവൽ കൃതികൾ ക്ഷണിക്കുന്നു. 2020 ജനുവരി 1 മുതൽ 2022 ഡിസംബർ 31 വരെയുള്ള...