Local News

കേളകം: സ്‌കൂൾ വിട്ടയുടൻ ആൻവിയ, ആത്മിക ധ്രുവ, മെഡ്രിക്, അവന്തിക എന്നിവർ സുജാത ടീച്ചർക്കരികിലേക്ക്‌ ഓടിയെത്തി. ‘ടീച്ചറെ ടീച്ചറെ, ഞങ്ങക്കിപ്പോ വീട്ടി പോകണ്ട, കുറച്ചുനേരംകൂടി കളിച്ചിട്ട്‌ പോയ്‌ക്കോളാം’!....

ഇരിട്ടി: പുലർച്ചെ ആറ്‌ മണി. കീഴ്‌പ്പള്ളിയിൽനിന്ന്‌ കെ.എസ്‌.ആർ.ടി.സിയുടെ ഗ്രാമവണ്ടി കക്കുവ വഴി ആറളം ഫാം ആദിവാസി മേഖലയിലേക്ക്‌. പാൽപ്പാത്രങ്ങളുമായി ക്ഷീരകർഷകരും ഫാമിലും പുറത്തും ജോലിക്ക്‌ പോകുന്നവരും ഉൾപ്പെടെ...

ത​ല​ശ്ശേ​രി: പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ആ​ശു​പ​ത്രി റോ​ഡി​ൽ ന​ഗ​ര​സ​ഭ​യു​ടെ പേ ​പാ​ർ​ക്കി​ങ് സം​വി​ധാ​നം ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ നി​ല​വി​ൽ വ​ന്നു. ഇ​തി​നി​ട​യി​ൽ യു.​ഡി.​എ​ഫ് മു​നി​സി​പ്പ​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ...

പേരാവൂർ: ടൗണിലെത്തുന്ന ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് ആവശ്യത്തിന് പാർക്കിങ്ങ് സൗകര്യമില്ലാത്ത പേരാവൂർ ടൗണിൽ പുതിയ ഓട്ടോസ്റ്റാൻഡ് അനുവദിച്ചതിനെതിരെ പരാതി. കൊട്ടിയൂർ റോഡിൽ മാവേലി സ്റ്റോറിന് മുൻ വശത്താണ് 18-ാം...

കണ്ണൂര്‍: വിശദീകരണവുമായി വിമാനത്താവള അതോറിറ്റി. വിമാനം ഇറങ്ങുന്ന സമയത്തെക്കുറിച്ചുള്ള വിവരം കൈമാറുന്നതില്‍ വന്ന പാകപ്പിഴയാണ് ഇത്തരമൊരു സംഭവത്തിന് കാരണമായതെന്നും അതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടികള്‍ സ്വീകരിക്കുമെന്നും...

ഇരിട്ടി : നഗരസഭ നടപ്പിലാക്കുന്ന സമ്പൂർണ്ണ ശുചിത്വമാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി 25 ന് ഇരിട്ടി ടൗണിൽ നൈറ്റ് ക്ലീനിങ് നടത്തുമെന്ന് നഗരസഭാ അധ്യക്ഷ കെ ശ്രീലത...

ഇരിട്ടി : പുന്നാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഡ്രൈവർക്ക് പരിക്കേറ്റു. മുഴപ്പിലങ്ങാട് സ്വദേശി സൽമാനാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോടെ പൂക്കൾ കയറ്റി വന്ന പിക്കപ്പ്...

പേരാവൂർ: അസുഖ ബാധിതയായ വേക്കളം പുളിഞ്ചോടിലെ പുലപ്പാടി സാവിത്രി (53) സുമനസുകളിൽ നിന്ന് സഹായം തേടുന്നു. കാൻസർ ബാധിച്ച് ഏറെ നാളുകളായി ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇവർക്ക്...

പേരാവൂർ : പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിൽ ബംഗ്ലക്കുന്ന്-പെരിങ്ങാനം റോഡരികിൽ എള്ള് കൃഷിയും നെൽകൃഷിയും തുടങ്ങി.രണ്ടാം വാർഡിലെ അർത്ഥന ജെ.എൽ.ജി തുടങ്ങിയ കൃഷി പഞ്ചായത്ത് പ്രസിഡന്റ് പി .പി...

കൊട്ടിയൂർ : ചപ്പമലയിൽ തിങ്കളാഴ്ച മൂന്ന് കടുവകളെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പ്രദേശത്ത് ചൊവ്വാഴ്ചയും വനം വകുപ്പ് ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തി. ഡ്രോൺ ഉപയോഗിച്ചും നിരീക്ഷണം നടത്തി....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!