Local News

പേരാവൂർ: ഭൂമിയില്ലാത്ത എല്ലാവർക്കും ഭൂമി നൽകുക എന്നത് മാത്രമല്ല, കേരളത്തിലെ പ്രാക്തന ഗോത്രവർഗ്ഗങ്ങൾ, സഞ്ചാരം മാത്രം ജീവിത മാർഗമാക്കി മാറ്റിയവർ എന്നിവരടക്കം മുഴുവൻ മനുഷ്യർക്കും ഭൂമിയുടെ ആധികാരിക...

ഇരിട്ടി: മന്ത്രിയിൽ നിന്ന്‌ പട്ടയമേറ്റു വാങ്ങിയപ്പോൾ ആറളം കൊട്ടാരം പ്രദേശത്തെ എൺപതിനടുത്ത കുറ്റിക്കൽ ദേവുവേടത്തിയുടെ മുഖത്ത്‌ ആഹ്ലാദത്തിന്റെ നിറചിരി. ദേവുവും മകനും താമസിക്കുന്ന വീടിനും പറമ്പിനും തൊട്ടടുത്ത്‌...

പേരാവൂർ: സർക്കാർ നല്കിയ ഉറപ്പുകൾ പാലിക്കാത്ത സാഹചര്യത്തിൽ ജില്ലയിലെ മുഴുവൻ ക്വാറികളും ക്രഷറുകളും ബുധനാഴ്ച അടച്ചിടുമെന്ന് ക്വാറി- ക്രഷർ അസോസിയേഷൻ അറിയിച്ചു. ബുധനാഴ്ച സൂചനാ പണിമുടക്കും പ്രശ്നത്തിന്...

ഉളിക്കൽ : മുണ്ടാനൂരിലെ പുതിയമ്പുറത്ത് ബിജുവിൻ്റെ പുകപ്പുരക്ക് തീ പിടിച്ച് റബർ ഷീറ്റുകൾ കത്തിനശിച്ചു. നാട്ടുകാരുടെ നേതൃത്വത്തിൽ തീയണച്ചതിനാൽ വലിയ നഷ്ടം ഒഴിവായി. തിങ്കളാഴ്ച സന്ധ്യക്ക്‌ 7.20...

കേ​ള​കം: മ​ഞ്ഞ​ണി​ഞ്ഞ മാ​മ​ല​ക​ൾ നി​റ​ഞ്ഞ മ​ല​യോ​ര ഗ്രാ​മ​ങ്ങ​ൾ വി​നോ​ദസ​ഞ്ചാ​ര മേ​ഖ​ല​ക​ളെ കോ​ർ​ത്തി​ണ​ക്കി വി​ക​സ​ന മു​ന്നേ​റ്റ​ത്തി​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​യ​തോ​ടെ ജി​ല്ല​യു​ടെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളും,...

പേരാവൂർ: സി.പി.ഐയുടെ മുതിർന്ന നേതാവും പേരാവൂർ മേഖലയിൽ സി.പി.ഐ പാർട്ടി കെട്ടിപ്പെടുക്കുന്നതിൽ മുഖ്യ പങ്കാളിയുമായ മണത്തണയിലെ വി.കെ.രാഘവൻ വൈദ്യരെ റവന്യൂ മന്ത്രി കെ.രാജൻ സന്ദർശിച്ചു.മണത്തണയിലെ വീട്ടിൽ ഏറെ...

ധർമ്മശാല: കൃത്യനിർവ്വഹണത്തിനായി കൊടും കാടുകളിൽ കഴിയേണ്ടി വരുന്ന സൈനികരുടെ ജീവിത രീതി വരച്ച് കാണിക്കുന്ന പരിശീലനം എൻ സി സി കാഡറ്റുകൾക്ക് നവ്യാനുഭവമായി.ധർമ്മശാല ഗവ.എഞ്ചിനിയറിങ്ങ് കോളജിൽ നടക്കുന്ന...

പേരാവൂർ: മുൾവഴികൾ താണ്ടി സ്കൂളിൽ പോകാൻ ചെരുപ്പില്ലാത്തതിനാൽ വിഷമിച്ചു നിന്ന കുണ്ടേൻകാവ് കോളനിയിലെ അഞ്ചാം ക്ലാസുകാരിക്ക് തുണയായി പേരാവൂർ എക്സൈസ്. വിമുക്തി ബോധവൽക്കരണ പരിപാടികളുടെ ഭാഗമായി എക്സൈസ്...

ഇരിട്ടി: ബ്ലോക്ക് പഞ്ചായത്ത് പഠനകേന്ദ്രത്തിലെ വി. ജി ശിവന്‍ 1974 ല്‍ പത്താംതരം പരീക്ഷ എഴുതി പരാജയപ്പെട്ട ആളാണ്. അരനൂറ്റാണ്ട് പിന്നിടുമ്പോഴാണ് വീണ്ടും പത്താംതരം പാസാവണമെന്ന് ആഗ്രഹിച്ചത്....

പേരാവൂർ : ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി മണത്തണ നഗരേശ്വരം ക്ഷേത്രത്തിനു മുന്നിൽ ആഘോഷക്കമ്മിറ്റി സ്ഥാപിച്ച കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ടതായി പരാതി. ഞായറാഴ്ച രാത്രിയാണ് കൊടിമരവും പതാകയും നശിപ്പിക്കപ്പെട്ടത്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!