കേളകം : കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻ തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി കേസെടുത്തു. പൊട്ടൻതോടിലെ പാണ്ടിമാക്കൽവീട്ടിൽ പി. കെ.ബാലനെയാണ് (72) 85 ഗ്രാം...
Local News
ഇരിട്ടി: പെയ്തൊഴിയാതെ കാലവർഷം കാർമേഘങ്ങളായി ഒളിച്ചുകളിക്കുമ്പോൾ നാളേക്കുള്ള കുടിവെള്ളം സംഭരിക്കാൻ പഴശ്ശി പദ്ധതി മുന്നൊരുക്കം തുടങ്ങി. പദ്ധതിയുടെ ചരിത്രത്തിലാദ്യമായി കർക്കടകത്തിൽ ഷട്ടർ അടച്ച് പദ്ധതിയിൽ വെള്ളം സംഭരിച്ചു...
തലശേരി: മാഹി ബൈപ്പാസില്‍ വാഹനങ്ങളില്‍ വിദ്യാര്‍ഥികളുടെ അഭ്യാസപ്രകടനം. സംഭവത്തില്‍ ആറു വാഹനങ്ങള്‍ക്കെതിരെ കേസെടുത്തു. ഉത്രാട ദിനത്തിലായിരുന്നു വിദ്യാര്‍ഥികളുടെ അഭ്യാസുപ്രകടനം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പ്രചരിച്ചു. വിവിധ...
ചന്ദനക്കാംപാറ: തലശ്ശേരി അതിരൂപത ടീച്ചേഴ്സ് ഗിൽഡിന്റെയും ചന്ദനക്കാംപാറ ഇടവകയുടെയും അഭ്യുദയകാംക്ഷികളുടെയും നേതൃത്വത്തിൽ നിർമിച്ച സ്നേഹവീട് ഓണ സമ്മാനമായി വഞ്ചിയം സ്വദേശിക്ക് കൈമാറി. വീടിന്റെ താക്കോൽ കൈമാറ്റവും ആശീർവാദവും...
ഇരിട്ടി: ഇരിട്ടിക്കു സമീപം എടത്തൊട്ടി സെന്റ് വിന്‍സന്റ് ഇടവകയ്ക്കു കീഴിലുള്ള കാക്കയങ്ങാട് ഉളീപ്പടി സെന്റ് ജൂഡ് ദേവാലയത്തിന്റെ ഗ്രോട്ടോ കത്തിനശിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണം...
തലശ്ശേരി: കതിരൂർ സഹകരണ ബാങ്ക് ഇ ബിൽ ചാലഞ്ച് സംഘടിപ്പിക്കുന്നു. എരഞ്ഞോളി, കതിരൂർ, കോട്ടയം, പിണറായി, പാട്യം വേങ്ങാട് പഞ്ചായത്തുകളിലെ ഗാർഹിക വൈദ്യുതി ഉപഭോക്താക്കൾക്കായാണ് മത്സരം. റജിസ്ട്രേഷൻ...
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവള പുനരധിവാസ പാക്കേജ് നടപ്പാക്കുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കാനാട് കോളിപ്പാലത്തെ ഭൂവുടമകള്‍ സൂചനാ സമരം നടത്തി. വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ കോളിപ്പാലത്തെ സ്ഥലത്ത്...
പേരാവൂർ: മലയോര ഹൈവേയിൽ മണത്തണ നിരക്കുണ്ടിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വീടുകിണറിൽ വീണ് അപകടം. ബൈക്ക് യാത്രക്കാരനായ വയനാട് തവിഞ്ഞാൽ പുത്തൻ പുരക്കൽ രതീഷിന്...
വിളക്കോട്: ജനകീയ പങ്കാളിത്തത്തോടെ എസ്.ഡി.പി.ഐ വിളക്കോട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുഴക്കുന്ന് പഞ്ചായത്ത് 15-ാം വാര്‍ഡിലെ കുന്നത്തൂര്‍ - കുന്നുമ്മല്‍ റോഡ് ഗതാഗതയോഗ്യമാക്കി. 25ഓളം കുടുബങ്ങള്‍ ആശ്രയിക്കുന്ന...
കാക്കയങ്ങാട്: ഉളീപ്പടിയിലെ ക്രിസ്ത്യന്‍ പള്ളിയിലെ ഗ്രോട്ടോ കത്തിച്ച സംഭവത്തില്‍ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് എസ്.ഡി.പി.ഐ മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം...
