Local News

എ​ട​ക്കാ​ട്: മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി ഒ​മ്പ​ത് വ​ർ​ഷ​ത്തി​ന് ശേ​ഷം എ​ട​ക്കാ​ട് പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. 2014ൽ ​എ​ട​ക്കാ​ട് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ന​ട​ന്ന മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി അ​ട്ട ഗി​രീ​ഷ​ൻ (53)ആ​ണ്...

ഇരിട്ടി: ആറളം ഫാമിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ഇതുമായി ബന്ധപ്പെട്ട് അയൽവാസികളും ബന്ധുക്കളുമായ ദമ്പതികളെ ആറളം പൊലിസ് അറസ്റ്റ് ചെയ്തു....

പേരാവൂർ: ശോഭിത വെഡ്ഡിങ്ങ് സെന്ററിൽ 1500 രൂപക്ക് മുകളിൽ പർച്ചേയ്‌സ് ചെയ്യുന്നവർക്ക് വിവിധ സമ്മാനങ്ങൾ നൽകുന്ന പദ്ധതിയുടെ ഒന്നാമത് പ്രതിമാസ നറുക്കെടുപ്പ് നടത്തി. പേരാവൂർ പഞ്ചായത്ത് കുനിത്തല...

ഇ​രി​ട്ടി: ഉ​ളി​ക്ക​ൽ നെ​ല്ലി​ക്കാം​പൊ​യി​ലി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ മോ​ഷ​ണം. നെ​ല്ലി​ക്കാം​പൊ​യി​ൽ പ​ള്ളി​യു​ടെ ഭ​ണ്ഡാ​ര​വും സ​മീ​പ​ത്തെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. മോ​ഷ​ണ​ത്തി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​ന് ല​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചയോ​ടെ​യാ​ണ്...

പേരാവൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി,ശങ്കരാചാര്യ കമ്പ്യൂട്ടർ സെന്റർ,ജ്യോതിർഗമയ കമ്പ്യൂട്ടർ സെന്റർ എന്നിവ സംയുക്തമായി ഓണാഘോഷം നടത്തി.മൗണ്ട് കാർമൽ ആശ്രമം വികാരി ഫാദർ മാത്യൂസ് ഒ.സി.ഡി ഉദ്ഘാടനം...

പേരാവൂർ: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ പേരാവൂർ യൂണിറ്റ് 'ഓണോത്സവം' ഞായറാഴ്ച രാവിലെ 10.30 മുതൽ റോബിൻസ് ഹാളിൽ നടക്കും. ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ ഉദ്ഘാടനം...

ഇരിട്ടി: കീഴൂർ സ്മാർട്ട് വില്ലേജ് ഉൾപ്പെടെ പേരാവൂർ മണ്ഡലത്തിലെ നാല് വില്ലേജ് ഓഫീസുകൾക്കായി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും 114 കുടുംബങ്ങൾക്കുള്ള പട്ടയ വിതരണവും നാലിന് നടക്കും. കീഴൂർ...

പേരാവൂര്‍: ഓണാഘോഷത്തിന്റ ഭാഗമായി പേരാവൂർ എം.എസ് ഗോൾഡ് ആൻഡ് ഡയമണ്ട് ഒരുക്കിയ മിന്നും പൊന്നോണം സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് പേരാവൂർ പഞ്ചായത്ത് മെമ്പർ വി. എം.രഞ്ജുഷ നിർവഹിച്ചു....

പേരാവൂർ: താലൂക്കാസ്പത്രി റോഡിൽ ഇരുവശത്തും സ്വകാര്യ വാഹനങ്ങളുടെ പാർക്കിംങ്ങ് നിത്യ സംഭവമായതോടെ ആമ്പുലൻസുകൾക്കും യാത്രാ തടസം. അതിരാവിലെ മുതൽ റോഡിനിരുവശവും കാറും ബൈക്കുമുൾപ്പടെയുള്ള വാഹനങ്ങൾ പാർക്ക് ചെയ്ത്...

തലശേരി : സംസ്ഥാനത്തെ മികച്ച പി.ടി.എ.ക്കുള്ള പുരസ്‌കാരപ്പെരുമയിൽ കതിരൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ. സെക്കൻഡറിതലത്തിൽ സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമെന്ന നേട്ടമാണ്‌ കൈവരിച്ചത്‌. നാല്‌ ലക്ഷം രൂപയാണ്‌...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!