Local News

കൊളക്കാട്: മഞ്ഞളാംപുറം റോഡിൽ കാർ മറിഞ്ഞ് അപകടം. അപകടത്തിൽ കണിച്ചാർ സ്വദേശി സ്‌റ്റീവന് പരിക്കേറ്റു. ഇയാളെ പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം.

മട്ടന്നൂർ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മട്ടന്നൂർ ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ആഗസ്റ്റ് 26 ശനി രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി...

പേരാവൂർ: സപ്ലൈക്കോ സ്റ്റോറുകളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക്ക് കവറുകളിലാണ് സാധനങ്ങൾ നൽകുന്നതെന്നും ഇത്രയുമധികം കവറുകൾ പേരാവൂരിലെ വ്യാപാര സ്ഥാപനങ്ങളിൽ പോലുമുണ്ടാവില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ...

കണിച്ചാർ: യാത്രക്കാർക്കും നാട്ടുകാർക്കും ഒരുപോലെ ഭീഷണിയായി കണിച്ചാർ ടൗണിലെ വലിയകുഴികൾ. വൈദ്യുതി പോസ്റ്റിന് സമീപം തന്നെയുള്ള വലിയ കുഴികൾ അപകടങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കണിച്ചാർ ടൗണില...

ത​ല​ശ്ശേ​രി: ച​ന്ദ്ര​യാ​ൻ-3 അ​മ്പി​ളി​ക്ക​ല തൊ​ടു​മ്പോ​ൾ ത​ല​ശ്ശേ​രി​ക്കാ​രും ആ​ഹ്ലാ​ദ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ച​രി​ത്രം സൃ​ഷ്‌​ടി​ച്ച ദൗ​ത്യ​സം​ഘ​ത്തി​ൽ യു​വ​ശാ​സ്‌​ത്ര​ജ്ഞ​ൻ ത​ല​ശ്ശേ​രി ചി​റ​ക്ക​ര ന​ഫീ​സ മ​ൻ​സി​ലി​ൽ ഷാ​ജ​ഹാ​നു​മു​ണ്ടാ​യി​രു​ന്നു. ത​ല​ശ്ശേ​രി​ക്കാ​ർ​ക്ക് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ്...

പേരാവൂർ: കുനിത്തല സ്വാശ്രയ സംഘം 14ാം വാർഷികാഘോഷവും കവി ശരത് ബാബു പേരാവൂരിനെ ആദരിക്കലും കുനിത്തലയിൽ നടന്നു.പേരാവൂർപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എം .ഷൈലജ ടീച്ചർ...

ത​ല​ശ്ശേ​രി: ത​ല​ശ്ശേ​രി​യി​ൽ ട്രെ​യി​നി​ന് ക​ല്ലേ​റ് ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. മം​ഗ​ലാ​പു​രം - തി​രു​വ​ന​ന്ത​പു​രം ഏ​റ​നാ​ട് എ​ക്സ്പ്ര​സി​ന് നേ​രെ വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.20ഓ​ടെ​യാ​ണ് ക​ല്ലേ​റ് ന​ട​ന്ന​ത്. കോ​ഴി​ക്കോ​ട്...

ഇരിട്ടി: മലബാർ ഇവന്റിന്റെ നേതൃത്വത്തിൽ പുന്നാട് കുന്നിനുകീഴെ ഒരു മാസം നീണ്ടുനിൽക്കുന്ന മലബാർ എക്സ്പോയുടെ ഉദ്‌ഘാടനം ഇരിട്ടി നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത ഉദ്‌ഘാടനം ചെയ്തു. എക്സ്പോക്കകത്ത്...

പേരാവൂർ : ഓണം സ്പെഷ്യൽ എൻഫോഴ്‌സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ പാൽച്ചുരം സ്വദേശിയെ പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. പാൽച്ചുരം പുതിയങ്ങാടി...

കേളകം: യങ്ങ് ബോയ്സ് ചെട്ടിയാംപറമ്പ് (YBC) ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഫാ. മനോജ് പോൾ ഒറ്റപ്ലാക്കൽ മെമ്മോറിയൽ ട്രോഫിക്കായുള്ള ഒന്നാമത് ജില്ലാതല വടംവലി മത്സരം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!