മട്ടന്നൂര്‍: മലബാറിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷ നല്കി കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ടത് 2030 ഹജ്ജ് യാത്രികര്‍. കണ്ണൂരില്‍ നിന്നുള്ള ഈ വര്‍ഷത്തെ അവസാന യാത്രികരുമായി ഇന്നലെ വൈകുന്നേരം 3.30 നാണ് 145 യാത്രികരെയും വഹിച്ചുള്ള...
തലശ്ശേരി: റിസോർട്ടിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് കരിക്കോട്ടക്കരി പൊലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാൻ സാധ്യതയുണ്ടെന്നാരോപിച്ച് അഞ്ച് പേർ തലശ്ശേരി ജില്ല സെഷൻസ് കോടതിയിൽ അഡ്വ. പി. രാജൻ മുഖേന മുൻകൂർ ജാമ്യഹരജി സമർപ്പിച്ചു. വാണിയംപാറ സ്വദേശികളായ...
മുഴപ്പിലങ്ങാട് : അറവുമാലിന്യം സുലഭമായി ലഭിക്കുന്നതാണു മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെരുവുനായ്ക്കൾ വർധിക്കാനും അക്രമണകാരികളാകാനും കാരണമെന്ന് നാട്ടുകാർ. പഞ്ചായത്തിലെ അറവുശാലകളിൽ നിന്നുള്ള മാലിന്യം എവിടെയാണു സംസ്കരിക്കുന്നതെന്ന് അധികൃതർക്കു നിശ്ചയമില്ല. അറവുമാലിന്യം തിന്നു ശീലിച്ച തെരുവുനായ്ക്കൾ കൂടുതൽ അക്രമകാരികളാകുന്നോ...
മട്ടന്നൂർ: പതിനാലുവയസുകാരിയെ പീഡിപ്പിച്ച അറുപതുകാരനായ ബന്ധുവിന് ജീവപര്യന്തം തടവ്. മുഴക്കുന്ന് പോലീസ് പോക്സോ വകുപ്പിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെയാണ് ജീവപര്യന്തം തടവിനും 125000 രൂപ പിഴയടക്കാനും മട്ടന്നൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ്...
മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വര്‍ണവേട്ട. 78 ലക്ഷത്തിന്റെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍. ഷാര്‍ജയില്‍ നിന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ വയനാട് സ്വദേശിനി ഷെറീനില്നിന്നുമാണ് കസ്റ്റംസ് 78.50 ലക്ഷം രൂപയുടെ...
ഇരിട്ടി : വിശന്നിരിക്കുന്നവരെയും അലഞ്ഞുതിരിയുന്നവരെയും അന്നമൂട്ടാൻ ഭക്ഷണ സംഭരണ, വിതരണ കേന്ദ്രമൊരുക്കി പൊലീസും ജെ.സി.ഐ.യും. ഇരിട്ടി പൊലീസ് സ്റ്റേഷന് മുന്നിൽ തലശേരി–വളവുപാറ അന്തർസംസ്ഥാന പാതയോരത്താണ് കാക്കിയുടെ കാരുണ്യം ഭക്ഷണവിതരണം ഏറ്റെടുക്കുന്നത്. ആവശ്യക്കാർക്ക് ഏത് നേരവും സൗജന്യ...
തലശ്ശേരി: 200 വർഷം പഴക്കമുള്ള ബെൽജിയം നിർമിത പുരാതന വിളക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ പ്രഭ ചൊരിയും. കേയിവംശ സ്ഥാപകൻ മൂസക്കാക്കയുടെ അനന്തരവൻ ചൊവ്വക്കാരൻ കേളോത്ത് വലിയ കുഞ്ഞഹമ്മദ് കേയിയുടെ അറബ് വംശജയായ ഭാര്യ ബാർജ...
മയ്യില്‍: മയ്യില്‍ പോലിസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡ് ആയി സേവനമനുഷ്ഠിക്കുന്ന രാമചന്ദ്രന് കുഴഞ്ഞുവീണ് മരിച്ചു. ജോലിക്ക് പോവാന്‍ വീട്ടില്‍ നിന്നിറങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ദീര്‍ഘകാലം ഇരിക്കൂര്‍, ചക്കരക്കല്‍ പോലിസ് സ്റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ മൂന്നാമത്തേതായ ആയില്യം ചതുശ്ശതം ഇന്ന് നിവേദിക്കും. പൊന്മലേരി കോറോം തറവാടിനാണ് ഇതിനുള്ള അവകാശം. മണിത്തറയിലും കോവിലകം കയ്യാലകളിലും പായസം വിതരണം ചെയ്യും. ശനിയാഴ്ച മകം നാൾ ഉച്ചശീവേലിക്ക് ശേഷം...
മാഹി :വാക് വേയിലെ ബോട്ട് ജെട്ടിക്ക് സമീപം പുഴയിൽ ഇന്ന് രാവിലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു ആലപ്പുഴ പാനൂർ പല്ലന സ്വദേശി മട്ടന ലക്ഷം വീട്ടിൽ റിനാസ് റഷീദിന്റെ (20) മൃതദേഹമാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. കഴിഞ്ഞ...