Local News

ത​ല​ശ്ശേ​രി: കോ​ടി​യേ​രി​യി​ൽ പ​ടു​കൂ​റ്റ​ൻ ആ​ൽ​മ​രം പൊ​ട്ടി​വീ​ണ് ര​ണ്ടു​വീ​ടു​ക​ൾ​ക്ക് ക​ന​ത്ത നാ​ശ​ന​ഷ്ടം. കോ​ടി​യേ​രി കാ​രാ​ൽ തെ​രു മ​ഹാ​ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ലെ പ​ടി​ഞ്ഞാ​റെ​ന​ട​യി​ലെ ആ​ൽ​മ​ര​മാ​ണ് അ​ർ​ധ​രാ​ത്രി ഉ​ഗ്ര ശ​ബ്ദ​ത്തോ​ടെ പൊ​ട്ടി​വീ​ണ​ത്. ര​ണ്ടു​വീ​ടു​ക​ളി​ലു​ള്ള​വ​രും...

പുതുശേരി കാളിക്കുണ്ട് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം ജനുവരി 19,20,21 തീയതികളില്‍ നടക്കും.19 ന് വിവിധ കലാപരിപാടികള്‍,കരോക്കെ ഗാനമേള,20 ന് താലപ്പൊലി ഘോഷയാത്ര.തിരുവപ്പന,ഗുളികന്‍,വസൂരിമാല തുടങ്ങിയ തെയ്യക്കോലങ്ങള്‍ കെട്ടിയാടും.

തലശ്ശേരി: തലശ്ശേരി താലൂക്കിലെ എല്ലായിടങ്ങളിലേക്കും ഇനി ബസ് സർവ്വീസ്. ഗതാഗതയോഗ്യമായ എല്ലാ റോഡുകളിലും ബസ് റൂട്ട് ഒരുക്കാനുള്ള തീരുമാനത്തിൽ മോട്ടോർ വാഹന വകുപ്പ് രംഗത്ത്. നിങ്ങളുടെ വീടിനടുത്തുകൂടി...

ഇരിട്ടി : മലയോര ഹൈവേ വള്ളിത്തോട്-അമ്പായത്തോട് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ഇതു വഴിയുള്ള വാഹനഗതാഗതം ജനുവരി ആറ് മുതല്‍ നിരോധിച്ചതായി കെ.ആര്‍.എഫ്.ബി കണ്ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍...

പേരാവൂര്‍:കറ്റ്യാട് മുത്തപ്പന്‍ മടപ്പുര വേലേരി ഭഗവതിക്കാവ് തിറ മഹോത്സവം ജനുവരി 20,21,22 തീയതികളില്‍ നടക്കും.20 ന് ശനിയാഴ്ച വൈകുന്നേരം നാല് മണിക്ക് കലവറ നിറക്കല്‍ ഘോഷയാത്ര,അഞ്ച് മണിക്ക്...

തലശ്ശേരി: തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുകയായിരുന്ന കന്നയ്യ എന്ന ഉത്തരേന്ത്യക്കാരനെ 250 ഓളം നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ പാക്കറ്റുകൾ...

കൂത്തുപറമ്പ് : കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലെ ലബോറട്ടറിയിൽ നിന്ന്‌ തെറ്റായ പരിശോധനാഫലം നൽകിയതായി പരാതി. നരവൂർ സ്വദേശി വി.അനിൽകുമാറാണ് തന്റെ മകളുടെ രക്ത പരിശോധനാഫലം തെറ്റായി രേഖപ്പെടുത്തി...

കൊട്ടിയൂർ: പാൽചുരം-ബോയ്‌സ് ടൗൺ റോഡിൽ ഗതാഗത തടസം. കെ.എസ്.ആർ.ടി.സി ബസ് തകരാറിലായതിനെ തുടർന്നാണ് ഗതാഗത തടസമുണ്ടായത് . വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടക്കുകയാണ്.തടസമൊഴിവാക്കാൻ പോലീസും നാട്ടുകാരും ശ്രമം തുടങ്ങിയിട്ടുണ്ട്.

കണിച്ചാർ : പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി വയോജനങ്ങൾക്കായി സ്നേഹയാത്ര സംഘടിപ്പിച്ചു. ഗ്രാമസഭയിലൂടെയുള്ള അപേക്ഷകളിൽ നിന്നും ഏറ്റവും അർഹരായ 34 ആളുകളെ തിരഞ്ഞെടുത്താണ് കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ വാട്ടർ...

കോളയാട് : മേനച്ചോടി ഗവ. യു.പി സ്കൂളിൽ എൽ.പി വിഭാഗത്തിൽ താത്കാലിക ഒഴിവിലേക്ക് അധ്യാപക നിയമനത്തിനുള്ള അഭിമുഖം ബുധനാഴ്ച രാവിലെ പത്തിന്.

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!