Local News

പേരാവൂർ : 14-ാം പഞ്ചവത്സര പദ്ധതി രൂപീകണവുമായി ബന്ധപ്പെട്ട കരട് പദ്ധതി / വികസന നിർദ്ദേശങ്ങൾ ചർച്ച ചെയ്യുന്നതിനും, തീരുമാനം കൈക്കൊള്ളുന്നതിനുമായി പേരാവൂർ പഞ്ചായത്ത് 11-ാം വാർഡ്...

പേരാവൂർ: കോൺഗ്രസ് പേരാവൂർ, മുഴക്കുന്ന്, കണിച്ചാർ മണ്ഡലം കമ്മിറ്റികൾ പേരാവൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റുമാരായ...

തലശ്ശേരി: സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളും നവോത്ഥാന പ്രസ്ഥാനങ്ങളും കേരളീയ സമൂഹത്തില്‍ വിഭാഗീയതകള്‍ക്കപ്പുറമുള്ള മാനവികത ഉദ്‌ഘോഷിക്കുന്നതിനും മുമ്പായിരുന്നു ഒരു ബ്രിട്ടീഷുകാരന്‍ തലശ്ശേരിയില്‍ ഈ ചിന്തകള്‍ക്ക് വിത്തിട്ടത്. ആ വിത്ത്...

തലശേരി : തലശേരി പ്രസ്‌ഫോറം പത്രാധിപർ ഇ.കെ. നായനാർ സ്‌മാരക ലൈബ്രറി തലശേരി ടൗൺ സർവീസ്‌ സഹകരണ ബാങ്കുമായി ചേർന്ന്‌ ഏർപ്പെടുത്തിയ കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക മാധ്യമ...

ഇ​രി​ട്ടി: 400 കെ.​വി ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ 58 ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ല​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി. വ​ർ​ഷ​ങ്ങ​ളാ​യി തീ​രു​മാ​ന​മാ​കാ​തെ...

മട്ടന്നൂർ : മാലിന്യം തള്ളിയ ഹോട്ടലുടമയ്ക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കാൽ ലക്ഷം രൂപ പിഴ ചുമത്തി. ചാലോട്-ഇരിക്കൂർ റോഡിലെ ആയിപ്പുഴ ചൊക്രാൻ വളവിൽ മാലിന്യം തള്ളിയതിന്...

മാലൂർ : മാലൂരിൽ ചൂതാട്ട കേന്ദ്രത്തിൽ പോലീസ് നടത്തിയ റെയ്ഡിൽ രണ്ടര ലക്ഷം രൂപയുമായി 11 പേർ പിടിയിൽ.പടുവാറ സ്വദേശി സുധീഷ് (38), ശങ്കരനെല്ലൂർ സ്വദേശി രാജീവൻ(50),...

കണ്ണൂർ: പള്ളിത്തിരുനാളാഘോഷങ്ങളിൽ വെടിക്കെട്ട് ഒഴിവാക്കി ആ പണംകൊണ്ട് പാവങ്ങൾക്ക് വീടുപണിത് കൊടുക്കണമെന്ന് തലശ്ശേരി അതിരൂപത. ക്രിസ്‌മസിന് പിന്നാലെ തിരുനാൾ സീസൺ തുടങ്ങുന്ന സാഹചര്യത്തിൽ അതിരൂപത ആർച്ച് ബിഷപ്പ്...

തലശ്ശേരി: വഴിയിൽ പരിശോധന നടത്തുകയായിരുന്ന എക്സൈസിനെയും പോലീസിനെയും വെട്ടിക്കാൻ എട്ടര കിലോയോളം ഉണക്കക്കഞ്ചാവ് ദേശീയ പാതയോരത്ത് തള്ളി ലഹരി ഇടപാടുകാർ മുങ്ങി. തിങ്കൾ വൈകിട്ടാണ് സംഭവം. ദേയീയ...

കാക്കയങ്ങാട്: വണ്ടിപ്പെരിയാറിൽ പിഞ്ചു ബാലിക അതിക്രൂരമായി പീഢിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് ശിക്ഷയിൽ നിന്നും രക്ഷപ്പെടുവാൻ അവസരമൊരുക്കിയ പോലീസ് - പ്രോസിക്യുഷൻ - സർക്കാർ ഗൂഢാലോചനക്കെതിരെ നടപടിയാവശ്യപ്പെട്ട്...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!