പേരാവൂർ: കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന "നാടക കളരി" തിയറ്റർ പരിശീലനത്തിന്റെ ഭാഗമായുള്ള സപ്തദിന ക്യാമ്പ് തുടങ്ങി. മണത്തണ പഴശി സ്ക്വയറിൽ ചലച്ചിത്ര നാടക സംവിധായകൻ രാജേന്ദ്രൻ തായാട്ട്...
Local News
പേരാവൂർ: ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ ചിലവിൽ കണിച്ചാർ പഞ്ചായത്തിലെ മലയാംപടിയിൽ നിർമ്മിച്ച വയോജന വിശ്രമകേന്ദ്രം തുറന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം...
എടക്കാട്: എടക്കാട്, പാച്ചാക്കര ബീച്ച് റോഡ് ഗതാഗതത്തിന് തുറന്ന് കൊടുത്തു. ജനങ്ങളുടെ വ്യാപക പ്രതിഷേധത്തെ തുടർന്നാണ് ദിവസങ്ങളായി ഗതാഗതം നിരോധിച്ച ബീച്ച് റോഡ് അധികൃതർ തുറന്നു കൊടുത്തത്....
കേളകം: വർണങ്ങൾ വിതറി ചീങ്കണ്ണിപ്പുഴയോരങ്ങളിൽ ശലഭവസന്തം. ആറളം വന്യജീവി സങ്കേതത്തിലേക്കുള്ള തൂവെള്ള ശലഭങ്ങളുടെ ദേശാടനമാണ് തുടങ്ങിയത്. പീരിഡെ കുടുംബത്തിൽപെട്ട കോമൺ ആൽബട്രോസ് ശലഭങ്ങളുടെ പ്രവാഹം കാണികൾക്കും വിസ്മയ...
ഇരിട്ടി: ആശുപത്രിയിലേക്കുള്ള യാത്രക്കിടെ ഗതാഗതക്കുരുക്കിൽപ്പെട്ട് കാർ ഓടിക്കാൻ കഴിയാതെ അവശനിലയിലായ സ്ത്രീക്കും മക്കൾക്കും തുണയായി ഹൈവേ പൊലീസ്.ശനി വൈകിട്ട് അഞ്ചിനാണ് സംഭവം. വിളക്കോട്ടെ കുഞ്ഞിപ്പറമ്പത്ത് അർച്ചനയും മൂന്ന്...
തലശ്ശേരി : തലശ്ശേരി നഗരസഭയിൽ ജനുവരി 20-ന് കെട്ടിടനിർമാണ ഫയൽ അദാലത്ത് നടത്തുന്നു. ഡിസംബർ 15 വരെ സമർപ്പിച്ച കെട്ടിടനിർമാണ അപേക്ഷകളിൽ തീർപ്പാകാത്തവ പരിഗണിക്കും. ജനുവരി 10-നകം...
മാലൂർ : കാഞ്ഞിലേരി യു.പി. സ്കൂളിൽ 29 മുതൽ 31 വരെ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തുമെന്ന് മാനേജർ പി.വി.വാസുദേവൻ നമ്പൂതിരി, പ്രഥമാധ്യാപിക എൻ.ജി.സുജാദേവി എന്നിവർ അറിയിച്ചു. ചെന്നൈയിലെ...
ഇരിട്ടി : കീഴ് പ്പള്ളി വി. ചാവറ കുര്യാക്കോസ് ഏലിയാസ് ദേവാലയത്തിൽ വി. ചാവറയച്ചന്റെയും വി. സെബസ്ത്യാനോസിന്റെയും തിരുനാൾ 26 മുതൽ മൂന്നുവരെ നടക്കും. 26-ന് വൈകീട്ട്...
മട്ടന്നൂർ : എം.ആർ ബേക്കറി ഉടമ ടി. സുനിൽ കുമാറിൻ്റെ നിര്യാണത്തിൽ അനുശോചിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ചാലോട് യൂണിറ്റ് തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണി...
പേരാവൂർ : പഞ്ചാബിൽ നടന്ന സൗത്ത് വെസ്റ്റ് ഇന്റർ സോണൽ യൂണിവേഴ്സിറ്റി ആർച്ചറി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ച ദശരഥ് രാജഗോപാൽ രണ്ട് സ്വർണവും ഒരു വെങ്കലവുമടക്കം...
