Local News

പേരാവൂർ : ശ്രീ ശങ്കരാചാര്യ കമ്പ്യൂട്ടർ സെൻററിൽ ഡിസംബർ 28ന് മെഗാ തൊഴിൽമേള നടക്കും. പേരാവൂർ സെൻററിൽ നടക്കുന്ന മേളയിൽ ജില്ലയിലെ പ്രമുഖ കമ്പനികളിലേക്കാണ് ജോബ് ഫെയർ...

ഇരിട്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉളിയിൽ യൂണിറ്റിൻ്റെ ഉദ്ഘാടനം നടന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി ദേവസ്യ മേച്ചേരി ഉദ്ഘാടനം ചെയ്തു.യൂണിറ്റ്...

മട്ടന്നൂർ: ചാവശേരി ഇരുപത്തൊന്നാം മൈലിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവർ റോഡിലേക്ക് കുഴഞ്ഞുവീണ് മരിച്ചു.വട്ടക്കയം പടുവിലാൻ വീട്ടിൽ പ്രഭാകരൻ നമ്പ്യാരാണ് (55) മരിച്ചത്.ചൊവ്വാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം.റോഡിലേക്ക്...

കൊട്ടിയൂർ: നീണ്ടുനോക്കി താൽക്കാലിക പാലത്തിന് സമീപത്തെ റോഡിൽ നിന്നും കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു അപകടം.നീണ്ടുനോക്കി ടൗണിൽ...

ഇരിട്ടി:കൂത്തുപറമ്പ് നിര്‍മലഗിരി കോളേജ് എന്‍.എസ്.എസ്.യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ആരംഭിച്ചു.സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.സെബാസ്റ്റ്യന്‍ ടി.കെ. അധ്യക്ഷത...

പേരാവൂർ: കെ.എ.പി. നാലാം ബറ്റാലിയൻ 95 ബാച്ച് സംഗമവും സർവീസിൽ നിന്ന് വിരമിക്കുന്ന സഹപ്രവർത്തകനുള്ള സ്വീകരണവും പേരാവൂരിൽ നടന്നു.നാലാം ബറ്റാലിയൻ ഇൻസ്‌പെക്ടർ ടി.ബാബു ഉദ്ഘാടനം ചെയ്തു.വിജിലൻസ് എസ്.ഐ....

തലശ്ശേരി: യുവാവ് ജലസംഭരണിയിൽ വീണ് മരിച്ചു. പാനൂർ പാറാട് സ്വദേശി സജിൻ കുമാർ (25) ആണ് മരിച്ചത്.തലശ്ശേരി സ്റ്റേഡിയത്തിലെ മൂടിയില്ലാത്ത ജലസംഭരണിയിൽ വീണാണ് അപകടം. സ്റ്റേഡിയത്തിൽ സ്പോർട്സ്...

ഇരിട്ടി : ഇരിട്ടി നഗരസഭയുടെ പ്രവർത്തനങ്ങൾ കെ. സ്മാർട്ടിൻ്റെ ഭാഗമായി ജനുവരി ഒന്ന് മുതൽ പൂർണ്ണമായും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിൻ്റെ ഭാഗമായി ഡിസംബർ 27 മുതൽ...

തലശ്ശേരി : മദ്യലഹരിയിൽ എസ്.ഐയെ ആക്രമിച്ച യുവതി അറസ്റ്റിൽ. തലശ്ശേരി കൂളിബസാർ സ്വദേശി റസീനയാണ് അറസ്റ്റിലായത്.  വൈദ്യ പരിശോധനക്ക് കൊണ്ടുപോയപ്പോഴാണ് തലശ്ശേരി എസ്.ഐ ദീപ്തിയെ ആക്രമിച്ചത്. നടുറോഡിൽ...

കണ്ണൂർ: കണ്ണൂർ മട്ടന്നൂർ കൊതേരിയിൽ മധ്യവയസ്‌കനെ ബന്ധു വെട്ടിക്കൊന്നു. കൊതേരി വണ്ണാത്തിക്കുന്നിലെ ഗിരീഷാണ് (55) കൊല്ലപ്പെട്ടത്. ഗിരീഷിൻ്റെ സഹോദര പുത്രൻ ഷിഗിലാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണ്....

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!