Local News

ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്ത് ഗവ: ആയുർവേദാസ്പത്രിക്ക് വേണ്ടി നിർമ്മിച്ച കെട്ടിടം ശനിയാഴ്ച രാവിലെ 9.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്തധികൃതർ...

ഇരിട്ടി: ഇരിട്ടി-പേരാവൂർ-നെടുംപൊയിൽ, മാടത്തിൽ-കീഴ്പ്പള്ളി-ആറളം ഫാം-പാലപ്പുഴ- കാക്കയങ്ങാട്, ഇരിട്ടി-ഉളിക്കൽ-മാട്ടറ-കാലാങ്കി എന്നീ പ്രധാന പാതകളുടെ നവീകരത്തിനു മുൻഗണന നൽകി ശുപാർശ സമർപ്പിക്കാൻ അവലോകന യോഗത്തിൽ തീരുമാനം. സണ്ണി ജോസഫ് എം.എൽ.എ...

പൊന്ന്യം : വിനോദ സഞ്ചാരികളെ ആകർഷിക്കാനായി എല്ലാ ജില്ലകളിലും പ്രധാന സ്ഥലങ്ങളിലും പൈതൃക കലാരൂപങ്ങൾ അവതരിപ്പിക്കുന്ന സ്ഥിരം വേദികൾ ഉണ്ടാകണമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാർ പറഞ്ഞു.  കേരളാ...

കേ​ള​കം: ശാ​ന്തി​ഗി​രി​യി​ൽ ക​ടു​വ​യും കു​ഞ്ഞു​ങ്ങ​ളും വി​ഹ​രി​ക്കു​ന്ന​ത് ജ​ന​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി. ടാ​പ്പി​ങ് തൊ​ഴി​ലാ​ളി​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ച മു​രി​ക്കും ക​രി​യി​ലെ ക​ലു​ങ്കി​ന് സ​മീ​പം ക​ടു​വ​യെ​യും ര​ണ്ട് കു​ഞ്ഞു​ങ്ങ​ളെ​യും ക​ണ്ട​ത്....

പേരാവൂർ : കുനിത്തല ഗവ.എൽ.പി. സ്‌കൂൾ കെട്ടിടം നിർമിക്കാൻ സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചു.ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിറങ്ങി. 2023-24 വർഷത്തെ ബജറ്റിലുൾപ്പെടുത്തിയാണ്...

മട്ടന്നൂർ: വ്യാപാരികളെ കബളിപ്പിച്ച് പണം തട്ടാനുള്ള ഓൺലൈൻ തട്ടിപ്പ് തുടരുന്നു. കഴിഞ്ഞ ദിവസം മട്ടന്നൂരിലെ ഒരു വ്യാപാരിയെ കബളിപ്പിക്കാൻ ശ്രമിച്ചെങ്കിലും ജാഗ്രത പുലർത്തിയതിനാൽ പണം നഷ്ടമായില്ല. മട്ടന്നൂർ...

തലശ്ശേരി: മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ് ആന്റ് റിസെര്‍ച്ച് ആക്കുന്നതിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടസമുച്ചയത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 24ന് ഉച്ചക്ക്...

ഇരിട്ടി: പേരാവൂർ നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ മുഴുവൻ കുടുംബങ്ങളിലും പൈപ്പ് വഴി വീടുകളിൽ ശുദ്ധജലം എത്തിക്കുന്നതിനായി 410 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന ജൽ ജീവൻ...

ഇരിട്ടി :ആറളം ഫാമിൽ ബ്ലോക്ക് 6 ൽ റബർ തോട്ടത്തിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ ടാപ്പിംഗ് തൊഴിലാളിക്ക് വീണ് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പേരാവൂർ സ്വദേശി...

പേരാവൂർ: കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രതിനിധി സമ്മേളനവും സംസ്ഥാന നേതാക്കൾക്കുള്ള സ്വീകരണവും ഭാരവാഹി തിരഞ്ഞെടുപ്പും ഞായറാഴ്ച 2.30ന് പേരാവൂരിൽ നടക്കും.കേരള കോൺഗ്രസ് (ബി) സംസ്ഥാന...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!