Local News

എടക്കാട്: അമൃത് ഭാരത് പദ്ധതിയിലുൾപ്പെടുത്തി നിർമിക്കുന്ന മുഴപ്പിലങ്ങാട്ടെയും ചൊവ്വ സ്പിന്നിങ് മില്ലിനു മുന്നിലെയും റെയിൽവേ മേൽപ്പാലത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും....

പേരാവൂർ: ചേതന യോഗ പേരാവൂർ ഏരിയ ക്യാമ്പ് മുഴക്കുന്നിൽ തലശ്ശേരി സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. എം. വിഷ്ണു അധ്യക്ഷനായി. ചേതന...

മട്ടന്നൂർ: അനധികൃത മദ്യവിൽപ്പന നടത്തിയ ചാവശ്ശേരി സ്വദേശി ടൈറ്റ് ഷാജി എന്ന പി. ഷജിത്തിനെ (48) മട്ടന്നൂർ റെയിഞ്ച് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അസി.എക്‌സൈസ് ഇൻസ്‌പെക്ടർ...

പേരാവൂർ: കശുവണ്ടിക്ക് 200 രൂപ തറവില നിശ്ചയിക്കണമെന്ന് യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രതിനിധി സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ മനു ജോയ് ഉദ്ഘാടനം ചെയ്തു....

പേരാവൂർ : തലശ്ശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ 2023 -24 വർഷത്തെ ബെസ്റ്റ് സ്കൂൾ അവാർഡ് പേരാവൂർ സെയ്ൻറ് ജോസഫ് ഹൈസ്കൂളിന്. അതിരൂപത ആർച്ച് ബിഷപ്പ്...

പേരാവൂർ : ശനിയാഴ്ച പുലർച്ചെ നടന്ന പരിശോധനയിൽ 11 കുപ്പി വിദേശ മദ്യം സ്കൂട്ടറിൽ കടത്തിക്കൊണ്ടു വന്നയാളെ പേരാവൂർ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് കേസെടുത്തു.എരുവേശ്ശി വെമ്പുവയിലെ...

പേരാവൂർ : അടക്കാത്തോട് ടൗൺ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്പന നടത്തുന്ന മേമല താന്നിവേലിൽ വീട്ടിൽ സണ്ണി തോമസിനെതിരെ (55) പേരാവൂർ എക്‌സൈസ് കേസെടുത്തു.ഇയാൾ വില്പനയ്ക്കായി കരുതിയ എട്ടു...

കോളയാട് : മേനച്ചോടി പള്ളിയറക്കൽ ഭഗവതിക്കാവ് തിറയുത്സവം ഞായർ മുതൽ ചൊവ്വ വരെ നടക്കും. ഞായർ വൈകിട്ട് ആറിന് കൊടിയേറ്റം. തുടർന്ന് കലാപരിപാടികൾ. തിങ്കളാഴ്ച വിവിധ വെള്ളാട്ടങ്ങൾ....

കോളയാട്: ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെട്ടയാളെ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി കോടതി വെറുതെ വിട്ടു.എടയാർ ഗംഗാ നിവാസിൽ രാഗേഷിനെയാണ് മട്ടന്നൂർ പോക്‌സോ അതിവേഗ കോടതി ജഡ്ജ് അനീറ്റ ജോസഫ്...

ക​ണ്ണൂ​ർ: വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പി​ന് ശേ​ഷം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന മാ​ഹി -മു​ഴ​പ്പി​ല​ങ്ങാ​ട് ബൈ​പാ​സി​ലൂ​ടെ​യു​ള്ള യാ​ത്ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ നി​ര​ക്ക് നി​ശ്ച​യി​ച്ചു. കാ​ർ, ജീ​പ്പ്, വാ​ൻ തു​ട​ങ്ങി​യ ചെ​റു സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്ക് 65...

Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!